പിറ്റേന്ന്നേരം പുലര്‍ന്നു …….ഒരു ദൂരെ യാത്രക്ക് ഉള്ള പുറപ്പാടില്‍ ആണ് ഹാജിക്ക ….അയാള്‍ ദൂരെ യാത്ര ചെയ്യുമ്പോള്‍ ഒരു വൈറ്റ് കളര്‍ ഇംപാല കാര്‍ ഉണ്ട് ….വള്ളം പോലെ ഇരിക്കുന്ന കാര്‍ അങ്ങനെ കൂടുതല്‍ പുറത്തിരക്കാറില്ല ….അതിലാണ്ഹജിക്കയുടെ യാത്ര പോകുന്നത് ബിസിനെസ്സ് അവശ്യം ആണ് എങ്കിലും നേരിട്ട് വിളിക്കുന്ന ചില ബന്ധുക്കാരും സ്വന്തക്കാരും കൂട്ടുകാരും ഹജിക്കക്ക് ഉണ്ട് തെങ്ങപട്ടണം , നാഗര്‍കോവില്‍ കോയമ്പത്തൂര്‍ മധുര തൃശ്ശിനാപ്പള്ളി (ത്രിച്ചി) വരെ കിടക്കുവ പിന്നെ മദ്രാസ് സിറ്റി താമസിക്കുന്നവരെ ഫോണില്‍ വിളിക്കാം എന്നൊക്കെ കരുതി ഒരു യാത്ര ആണ് 4 ദിവസത്തേക്കുള്ള ഡ്രസ്സ് കളൊക്കെ റുഖി എടുത്തു വച്ച് ……6 ബോട്ടില്‍ നിറയെ കുടിവെള്ളം കാറിന്റെ പിന്‍സീറ്റില്‍ വച്ച് …..ഹാജിക്കകാറില്‍ കേറാന്‍ നേരം ഡോര്‍ തുറന്നുകൊടുത്തു കൊണ്ട് റുഖി ഇക്ക വിളിക്കണേ ….ഒഹ്……..ഡ്രൈവര്‍ നാസ്സര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ….
യാത്രയില്‍ ചെറിയ ശബ്ദത്തില്‍ റാഫിയുടെയും പങ്കജ്ദാസിന്റെ യും ഗസലുകള്‍ കേട്ട് ഹാജിക്ക പല കാര്യങ്ങളും മനസ്സില്‍ പ്ലാന്‍ ചെയ്തു ….
വണ്ടി കേരള border താണ്ടി ………തമിഴ്നാട്ടില്‍ പ്രവേശിച്ചു ……
(തുടരും)