അത് കേട്ട് ഹാജിക്ക സംശയത്തോടെ കോയാക്കയെ നോക്കി ………….
എന്നിട്ട് പറഞ്ഞു
ഹാജിക്ക നടന്ന കാര്യങ്ങളും പഴയ ചങ്ങതിടെ മകന്‍ ആണ് വരന്‍ എന്ന് മൊക്കെ പറഞ്ഞു ……
ഇത് കേട്ട് കോയ ഒരു സംശയം ചുമ്മാ പറഞ്ഞു നീ നോക്കിം കണ്ടും ഒക്കെ തന്നെ അല്ലെ പയ്യനെ എടുത്തത് …..????
അത് കേട്ട് ഹാജിക്ക സംശയത്തോടെ കോയാക്കയെ നോക്കി ………….
മ്മ്മം ……..
എന്നാ ഇനി ഞാന്‍ ഒന്നും പറയുന്നില്ല ….നിന്ട കൂട്ടുകാരന്റെ മകന്‍ അല്ലെ ഓനിപ്പോ എബിടാ മരിച്ചു പോയോ ….
ഇല്ല സുഖമില്ലാതെ കിടപ്പാണ് ….
കോയാക്ക അര്‍ഥം വച്ച് ഒന്ന് മൂളി ഈ ഞായറാഴ്ച എടുപിടി എന്ന് നടത്താന്‍ എന്താ വല്ല പ്രശനവും ഉണ്ടോ
?………..
ഏയ് …..ഒന്നുമില്ല കോയ …….നിങ്ങള് ലിസ്റ്റ് ഇടീന്‍ …….
100 പേര്‍ക്കുള്ള ഫുഡ് ഉണ്ടാക്കാം
ശരി …….
അത് ഇവിടെ ഉണ്ടാക്കി അവിടെ കൊണ്ട് തരുന്നതും അവിടെ വന്നുണ്ടാക്കുന്നതും രണ്ട് റേറ്റ് ആണ് …..
നിങ്ങള് ഏതാ നിങ്ങള്‍ക്ക് സൗകര്യം എന്ന് വച്ചാ ചെയ് എന്റെ കോയ ……
ചിരിച്ചുകൊണ്ട് കോയ പറഞ്ഞു നമ്മള്‍ ഇവിടെ വച്ചുണ്ടാക്കം അവിടെ വരുമ്പോള്‍ ചിലവേറും……..
ഹാജിക്ക അഡ്വാന്‍സ് കൊടുത്തു എല്ലാ ഐറ്റംസ് പേരും പറഞ്ഞു അവിടെന്നു ഇറങ്ങി ……..