ലൈഫ് ഓഫ് ഹൈമചേച്ചി 5

Posted by

സാധാരണ വെക്കേഷനുകളിൽ ജയശങ്കർ വീട്ടിലുള്ളത് കൊണ്ട് ഹൈമക്ക് അധിക ദിവസം മുത്തശ്ശിയുടെ അടുത്ത് നിൽക്കാൻ പറ്റാറില്ല. ഇനി ജയശങ്കറിനെയും കൊണ്ട് തറവാട്ടിലേക്ക് വരാമെന്നു വെച്ചാലോ…അയാൾക്കതിഷ്ടമല്ല താനും.കാരണം ആയാൾക്ക് പറ്റിയ കമ്പനി അവിടില്ല തന്നെ. ആകെയുള്ളത് രാമൻ നായരാണ്. അയാൾക്കാണെങ്കിൽ ഏതു നേരവും പശുവിനെയും പാലിന്റെയും തേങ്ങയുടെയും ഒക്കെ കാര്യം മാത്രമേ പറയാൻ നേരമുള്ളൂ. അത് മാത്രം കേട്ട് കൊണ്ടിരുന്നാൽ ജയശങ്കറിനെന്നല്ല ആർക്കായാലും ഭ്രാന്തു പിടിക്കും. അത് കൊണ്ട് അയാളെ കുറ്റം പറയാനും പറ്റില്ല. ഇത്തവണ വേറൊരു പ്രത്യേകത കൂടിയുണ്ട്. ഹൈമയുടെ മക്കൾ രണ്ടും ജയശങ്കറിന്റെ സഹോദരി ജയലകഹ്മിയുടെ കൂടെ അവധിക്കാലം ആഘോഷിക്കാൻ ബോംബെയിലേക്ക് പോയ്‌(അക്കാലത്തു ബോംബെ ആണ്.).അതിനാൽ ഹൈമ ഇക്കൊല്ലം ഒറ്റക്കാണ്.
ഇക്കുറി ഹൈമചേച്ചി ഏറ്റവും അധികം നോട്ട് ചെയ്തത് രാമൻ നായരുടെ മകൻ സന്ദീപിനെ ആണ്. കഴിഞ്ഞ കൊല്ലം താൻ വന്നാപ്പിഴും കാട്ടടക്ക പോലെ ഇരുന്ന ചെക്കനാണ്. ഇപ്പോൾ പൊടിമീശ ഒക്കെ വെച്ച് ഒരു പുരുഷനായിത്തുടങ്ങിയിരിക്കുന്നു. കാര്യം പത്തിലെ ആയിട്ടുള്ളു എങ്കിലും അന്നത്തെക്കാലത്തു പിള്ളേർക്ക് വളര്ച്ച വളരെ വേഗത്തിലായിരുന്നു. തറവാട്ടിലെ അത്യാവശ്യ കാര്യങ്ങളായ കടയിൽപ്പോക്കു, മുത്തശ്ശിക്ക് മരുന്ന് വാങ്ങൽ മുതലായവയെല്ലാം അവനാണ് ഇപ്പോൾ ചെയ്യുന്നത്. അത്യാവശ്യം കാര്യസ്ഥപ്പണികളായ തെങ്ങ കച്ചവടക്കാരുടെ കയ്യില നിന്നും കുടിശിക പിടിക്കൽ, വളം വാങ്ങൽ മുതലായവയും രാമൻ നായർ അവനെക്കൊണ്ട് ഇപ്പോൾ ചെയ്യിക്കാറുണ്ട്. ഹൈമചേച്ചിയോടു വളരെ കാര്യഗൗരവത്തോടെയും സ്നേഹത്തോടെയും ആണവൻ പെരുമാറിയത്. ” എന്തൊരു സ്നേഹമുള്ള ചെക്കനാ”. മുത്തശ്ശി അവനെപ്പറ്റി കൂടെക്കൂടെ പറയും. ഹൈമചേച്ചിക്കും തോന്നി…” മുമ്പൊക്കെ എന്ത് നാണം കുണുങ്ങി ആയിരുന്നു…കുട്ടികളുടെ ഒക്കെ ഒരു വളർച്ചയെ…!”

Leave a Reply

Your email address will not be published. Required fields are marked *