mother in law 2

Posted by

എന്‍റെ അമ്മായി അമ്മ 2

Ente Ammayiamma Part 2 bY Suresh

 

എന്റെ അമ്മായി അമ്മയുമായുള്ള ആദ്യ സംഗമം ആസ്വദിച്ച് അഭിപ്രായങ്ങൾ പറഞ് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാർക്കും നന്ദി പറഞ്ഞുകൊണ്ട് ഞാൻ തുടരട്ടെ

നിങ്ങളുടെ സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു

അന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽ ഉണ്ടായ ആദ്യത്തെ കളി കഴിഞ്ഞ ശേഷം , ഡിന്നർ കഴിച്ചു കുറച്ചു നേരം  tv  കണ്ടിരുന്നു . ആന്റി നൈറ്റി  മാത്രമേ ഇട്ടുള്ളൂ ഉള്ളിൽ ഒന്നും  ഇല്ല , ഞാനാണെങ്കിൽ   ബർമുഡ മാത്രം . കുറച്ചു നേരം കഴിഞ്ഞതും ആന്റി എന്നിലേക്ക്‌  ചാഞ്ഞു . സോഫയിൽ ചാരി ഇരുന്ന എന്റെ മാറിൽ ചാരി tv  കാണാൻ തുടങ്ങി . കുറച്ചു കഴിഞ്ഞപ്പോളേക്കുംകമ്പികുട്ടന്‍.നെറ്റ് എനിക്ക് മനസ്സിലായി ആന്റി tv കാണുകയാണെങ്കിലും ആന്റിയുടെ മനസ്സ് ഇവിടെ ആയിരുന്നില്ല . കഴിഞ്ഞ സംഭവങ്ങൾ ഓർത്തു കിടക്കുന്ന അവർ ഏതോ ഒരു ലോകത്തായിരുന്നു. ഇടയ്ക്കു അവരുടെ സുന്ദരമായ ചുണ്ടിൽ ഒരു മന്ദസ്‌മിതം ഞാൻ കണ്ടു അത് അവർ അനുഭവിക്കുന്ന സംതൃപ്തിയുടെയും സുരക്ഷിതത്വത്തിന്റെയും പ്രതിഫലനം ആയിരുന്നു. ഇടയ്ക്കു അവർ എന്റെ മാറിൽ ചുംബിക്കുന്നുണ്ടായിരുന്നു .

ആന്റി : കണ്ണാ ഈ ജന്മം മുഴുവൻ എന്നെ ഇതുപോലെ നീ സംരക്ഷയ്ക്കുമോടാ?

ഞാൻ : തീർച്ചയായും ആന്റി , എനിക്ക് കിട്ടിയ നിധി ആണ് ആന്റി , ഇന്നുമുതൽ പ്രിയയും ആന്റിയും എനിക്ക് ഒരുപോലെ ആണ് . നാട്ടുകാരുടെ മുൻപിൽ നമ്മൾ അമ്മായിയമ്മയും മരുമകനും ആണെങ്കിൽ നമ്മുടെ ലോകത്തു ഭാര്യയും ഭർത്താവും .

ആന്റി : കല്യാണം കഴിഞ്ഞു 25  വര്ഷം ആയി , മകൾക്കു കല്യാണം കഴിഞ്ഞു എന്നാലും ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സംതൃപ്തി ഇതുവരെ കിട്ടിയിട്ടില്ല . ഒരു പുരുഷന് ഇത്രമാത്രം സുഖവും സംതൃപ്തിയും നല്കാൻ പറ്റും എന്ന്   എനിക്കിന്നാണ് മനസ്സിലായത്.. നമ്മുടെ ബന്ധം ഉറപ്പിക്കുന്നതിനു നാളെ രാവിലെ തന്നെ ഒരു സ്വർണ മോതിരം വാങ്ങി ഏതെങ്കിലും അമ്പലത്തിന്റെ മുന്നിൽ വച്ച് നീ എനിക്കിട്ടു തരണം . അത് എനിക്ക് സുരക്ഷിതത്വ ബോധം തരും.

Leave a Reply

Your email address will not be published. Required fields are marked *