ചതിക്കുഴികൾ

Posted by

എത്ര പ്രശസ്തനായ നടനെയും സ്ത്രീ പീഡനമെന്ന  കുട്ടത്തിൽ ജയിലിൽ ഉണ്ടയും വെള്ളവും തീറ്റിച്ച കാര്യം ഓർമ്മ ഇരിക്കട്ടെ .. രെമ്യ , കോപ്പു …നീയൊരു വേശ്യ സ്ത്രീയാണെടി …നാണമില്ലാത്ത വേശ്യ …ഞാൻ ദേഷ്യം കൊണ്ട്  virachu  അതെങ്ങാനും പുറത്തായാൽ എനിക്ക് ജീവിച്ചിരിക്കാൻ തന്നെ സാധിക്കില്ല . എന്നോട് കളി ഒന്നും നടക്കില്ല എന്ന് അവർക്കു തോന്നിക്കാണും, അലമാരയിൽ നിന്നും രണ്ടായിരത്തിൽ അമ്പതു നോട്ടുകൾ അവർ എനിക്ക് നേരെ ഇട്ടു . നിക്കിക് പോകാം , ഇനി ഒരു പരിചയവും വേണ്ട … ശെരി ..ഇനി നീ പരിചയവും നടിച്ചു വന്നാൽ നിന്റെ നടുവ് ചവുട്ടി ഞാൻ വെള്ളമാക്കും, .. നിനക്കറിയാമല്ലോ , എന്നെ ….എന്റെ പപ്പയെ ….ഏതൊരു അനീതിയും പപ്പ ക്ഷമിക്കില്ല ,,അതിനു ഏതറ്റവും വരെ പോകുന്ന സ്വഭാവക്കാരനാണ് എന്റെ പപ്പ …കൂടാതെ കുങ്ഫു അധ്യാപകനാണ് …എതിർക്കുന്നത് ഗുണകരമായിരിക്കില്ല നിനക്ക് , ആ പപ്പയുടെ ഈ മോളും അതെ സ്വഭാവം ആണേഡീ വൃത്തികെട്ടവളേ . രെമ്യ ആന്റി  എന്ന വേശ്യ  ..വട്ടമുഖത്തിനുടമയായ അവരുടെ മുഖം വീണ്ടും ദേഷ്യത്താൽ കെട്ടി വീർത്ത മുഖവുമായി എന്നെ നോക്കി …. ഞാൻ ആ പണവും എടുത്തുകൊണ്ടു എന്റെ മുറിയിലേക്കു നടന്നു . എനിക്ക് ശരീരത്തോട് വിശ്വാസമുണ്ട് ..കുങ്ഫു പഠിപ്പിച്ച പാഠങ്ങൾ എന്റെ മനസ്സിൽ അപ്പോൾ മുഴങ്ങിക്കേട്ടു …അനുഭവങ്ങൾ ..താളപ്പിഴകൾ …നമ്മൾ സ്വയം സൂക്ഷിക്കുക …ചതിക്കുഴികൾ ധാരാളം …

********************The End*******************

Leave a Reply

Your email address will not be published. Required fields are marked *