ചതിക്കുഴികൾ

Posted by

മതി വരില്ല ..പറയുമ്പോൾ ഓരോ വ്യെക്തിയും വളർന്നു വന്ന സാഹചര്യം കൂടെ കണക്കിലെടുക്കണമല്ലോ , പ്രേമിച്ചു കല്യാണം കഴിച്ചവൾ നാളെ വീണ്ടും പ്രേമിക്കാൻ പറ്റില്ല എന്നൊന്നില്ലല്ലോ , കയ്യെത്തിപിടിക്കുന്ന ദൂരത്തിൽ ഭർത്താവില്ലെങ്കിൽ മറ്റുള്ളവർ വിരലിട്ടു പിടിക്കുമെന്നാണല്ലോ ചൊല്ല് .  ….. ഞാൻ ആലോചനകളിൽ മുഴുകി … എപ്പോൾ എത്തി ? മോള് എന്താ ഉറക്കമായിരുന്നൊ, അതെ ആന്റി , ഒന്ന് മയങ്ങി . നിക്കി എന്റെ കൂടെ ഒന്ന് മറൈൻ ഡ്രൈവ് വരെ വരാമോ , എനിക്ക് വാച്ച് ഒന്ന് മാറ്റി വാങ്ങണം , പിന്നെ  ലാപ്‌ടോപ്പിന് ഒരു മൗസ് വാങ്ങണം , പെട്ടെന്ന് തന്നെ എത്താം , അതിനെന്താ ആന്റി ഞാൻ വരാല്ലോ ..ആന്റി , ഒരു ഫൈവ് മിനുട്സ് , ഞാൻ റെഡി ആയി വരാം …രെമ്യ ആന്റി ആളൊരു സുന്ദരി ആണ് , വട്ട മുഖം , പൊക്കം കുറവാണ് , അല്പം തടിച്ച ശരീരം .. പുതുപ്പണക്കാരുടേതായ എല്ലാ പ്രേശ്നങ്ങളും ആന്റിക് ഉണ്ട് . ശരീരം നിറയെ സ്വർണം ഇട്ടു ആണ് നടപ്പു , പിന്നെ ആരോടും അനാവശ്യമായി  തട്ടിക്കയറുന്ന  സ്വഭാവവും   ഉണ്ട്. നാട്ടിൽ വരുമ്പോൾ ഭർത്താവിന്റെ കൈ പിടിച്ചു ആണ് നടപ്പു , പക്ഷെ ആ കൈപ്പിടിയിൽ എന്തോ ഒരു രഹസ്യം ഇല്ലേ എന്ന് ആർക്കും തോന്നി പോകും …. രണ്ടു കുട്ടികൾ ഉണ്ട് ആന്റിക് . ഇളയ ആൾക്ക് 3 വയസ്സ് ആയിട്ടുള്ളു . കുറച്ചു നാൾ അടുത്തുള്ള അക്ഷയ സെന്റർ ഇത് ജോലി ചെയ്തിരുന്നു , പിന്നെ അവിടെ എന്തോ പറഞ്ഞു ഉടക്കി ജോലി മതിയാക്കി വീട്ടിലിരുപ്പാണ് , പച്ചാളത് വേറെ രണ്ടു നില വീട് വെക്കുന്നു , പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ആണ് രെമ്യ ആന്റിക് .. ഹസ്ബൻഡ് സൗദിയിൽ എവിടെയോ ആണ് , പണം ഉണ്ടാക്കാനുള്ള വെപ്രാളത്തിനിടയിൽ സ്വന്തം ഭാര്യയെ മനസ്സിലാക്കാൻ മറന്നു , അല്ലെങ്കിൽ സ്വന്തം ഭാര്യ അത് മുതലെടുത്തു എന്ന് പറയുന്നതായിരിക്കും ബുദ്ധി , ഫ്ലാറ്റിൽ ആന്റിയെ കുറിച്ച് പൊതുവെ അത്ര ചർച്ച ഇല്ലെങ്കിലും എന്തോ തരികിടകൾ ആന്റിക് ഉണ്ടെന്നു കേട്ടിട്ടുണ്ട് . അത് കൊണ്ട് ഞാനൊക്കെ ഒരു പരിധി വരെ ആന്റിയെ അത്ര വിശ്വസിക്കാറില്ല , ഇഷ്ടപ്പെടുന്നുമില്ല . രണ്ടു വര്ഷം കൂടുമ്പോൾ നാട്ടിലെത്തുന്ന അങ്ങേരു മിന്നൽ സന്ദർശനം നടത്തി വീണ്ടും സൗദിയിലേക്ക് പറക്കും , വളരെ പാവപ്പെട്ട വീട്ടിൽ നിന്നും എത്തിയ രെമ്യ ആന്റി ഇപ്പോൾ ആളാകെ മാറി ..പക്ഷെ അതോടൊപ്പം ആന്റിയെ കുറിച്ച് ഗോസ്സിപ് കേട്ട് തുടങ്ങി . കണ്ടാൽ ദേഷ്യം മുറ്റി നിൽക്കുന്ന മുഖം ആണെന്ന് തോന്നുമെങ്കിലും ആന്റി അത്ര ദേഷ്യക്കാരിയൊന്നുമല്ല , പ്രത്യേകിച്ച് ശരീരത്തിൽ ആരെങ്കിലും ഒന്ന് തൊട്ടാൽ ആന്റി അവരെ കോരിത്തരിപ്പിക്കുവാൻ എന്ത് ചെയ്യാനും മിടുക്കിയാണ് …നിക്കി റെഡി ആയോ , ആന്റി മമ്മി യുമായി സംസാരിച്ചു നിന്നപ്പോൾ ഞാൻ റെഡി ആയി എത്തി . നല്ല ഭംഗിയുണ്ടല്ലോ നിക്കി ..ഞാൻ ചിരിച്ചു ..വെള്ള നിറത്തിൽ നീല പൂക്കൾ വിതറിയ ഡിസൈൻ ഇത് ഉള്ള മുട്ടോളം വരുന്ന ഫ്രോക്ക് , ഇളം പച്ച നിറത്തിലുള്ള ടീ ഷർട്ട് ആണ് ഞാൻ ഇട്ടിരുന്നത് , ഹീൽ ചെരിപ്പുകൾ എനിക്ക് നല്ല പൊക്കം തോന്നിപ്പിച്ചു .. മുഖത്ത് റോസ് പൌഡർ , ലിപ് ഗ്ലൗ , പെർഫ്യൂം തുടങ്ങിയ മൈൽഡ് മേക്ക് അപ്പ് മാത്രമേ ചെയ്തുള്ളു . മറൈൻ ഡ്രൈവ് ഇലെ ജി സി ഡി എ കോംപ്ലക്സ് ഇന്റെ പുറത്തു ഇട്ടിരുന്ന കസേരയിൽ ഞങ്ങൾ ഇരുന്നു . നിക്കി മോൾ ..ആന്റി ഇനി പറയുന്നത് മോൾ ശ്രദ്ധിച്ചു കേൾക്കണം , ഞാൻ ചോദ്യ ഭാവത്തിൽ ആന്റിയെ നോക്കി . എന്താ ആന്റി ? അത് ഇനി ഞാൻ പറയുന്ന കാര്യം നമ്മൾ രണ്ടാളും മാത്രമേ അറിയാൻ പാടുള്ളു , മൂന്നാമത് ഒരാൾ അറിഞ്ഞാൽ ഒരു പക്ഷെ ആന്റി ഈ ലോകത്തു നിന്നും പോകേണ്ടി വരും .. എന്താ ആന്റി ഇങ്ങനെയൊക്കെ പറയുന്നത് ? മോളെ , ആന്റി തമാശ പറഞ്ഞതല്ല ..ആന്റിക് ഒരു തെറ്റ് പറ്റിപ്പോയി …

Leave a Reply

Your email address will not be published. Required fields are marked *