ശരറാന്തല്‍ 2 [മന്ദന്‍ രാജ]

Posted by

” എത്തി സാറേ .. അവന്‍ ഒരു മാതിരി വെടക്ക് സ്വഭാവമാന്നാ നാട്ടുകാരുടെ സംസാരത്തില്‍ നിന്ന് മനസിലാക്കിയെ. ‘

” ബോഡി മൊത്തം പരിശോധിച്ചോ ? സര്‍ജന്‍ വന്നോ ‘

” നാളെയെ വരൂ ..ഡ്യൂട്ടി ഡോകടര്‍മാരെ ഉണ്ടായിരുന്നുള്ളൂ “

” അവര് വല്ലതും പറഞ്ഞോടോ …താനിങ്ങ്‌ വന്നെ ” വര്‍ക്കി അയാളെയും കൂട്ടി അല്‍പം മാറി നിന്നു . സംസാരിക്കുന്നതിനിടെ വര്‍ക്കി മൂക്കില്‍ ചുരണ്ടി കൊണ്ട് ആലോചിക്കുന്നതായി കണ്ടു . അയാള്‍ ഇടക്കിടക്ക് ജോളിയെ നോക്കുന്നുണ്ടായിരുന്നു

” എടൊ ജോളി ..താനിങ്ങ്‌ വന്നെ ” ജോളി അവരുടെ അടുത്തേക്ക് ചെന്നു . വര്‍ക്കി ജോളിയെയും കൂട്ടി മോര്‍ച്ചറിയിലേക്ക് കയറി

” ടോ ..ജോളി ..അവനെങ്ങനെ ഉണ്ടായിരുന്നു ജോലിയില്‍ ..വല്ല കാഷ് തിരിമറിയും വല്ലതും ?’ ഹോസ്പിറ്റലില്‍ നിന്ന് തിരികെ പോന്നപ്പോഴും വര്‍ക്കി തന്നെയായിരുന്നു ഓടിച്ചത്

” ഹേയ് ..നല്ല പയ്യനായിരുന്നു സാറേ ..നല്ല വാക്സാമര്‍ത്ഥ്യം ഒക്കെയുണ്ട് ..സെയില്‍സില്‍ അങ്ങനെയുള്ള പയ്യന്മാരെയാ ആവശ്യം .. പിന്നെ കാഷ് പിള്ളേരോന്നും കൈകാര്യം ചെയ്യാറില്ല ‘

” ഹ്മ്മം … ” വര്‍ക്കി മൂളിയിട്ട് ജോളിയെ നോക്കി

‘ വര്‍ക്കി സാറേ ..സ്റെല്ലയെ സ്റെഷനില്‍ കൊണ്ട് പോയി ചോദ്യം ചെയ്യരുത് ..ഞാന്‍ എന്ത് വേണേലും ചെയ്യാം “

” സ്റെഷനില്‍ അല്ലടോ ..ഞങ്ങള്‍ടെ ക്വാര്‍ട്ടേര്‍സിന്‍റെ മുകളില്‍ അതിനുള്ള സ്ഥലം ഉണ്ട് “

” സാറേ , അവിടെ മറ്റു പോലീസുകരോക്കെ കാണില്ലേ … അവളല്ല അത് ചെയ്തത് , എനിക്കുറപ്പുണ്ട് ..ഞാന്‍ എന്ത് വേണേലും ചെയ്യാം ..അരുമറിയാതെ സാര്‍ ചോദ്യം ചെയ്തോ ?’

” അതൊന്നും പറ്റുവേല..ഇതൊക്കെയങ്ങ് മോളിലേക്ക് റിപ്പോര്‍ട്ട് പോയതാ ..”

” DYSP വരെ ഞാന്‍ ഫോണില്‍ നോക്കിക്കൊള്ളാം ..അതിനു മുകളിലെക്കാണേല്‍ ഞാന്‍ MLA യോ മറ്റോ വിളിച്ചു പറഞ്ഞ്…”

” അതൊന്നും വേണ്ടാ …താന്‍ പിന്നെയെവിടാ ഉദ്ദേശിക്കുന്നെ ..എന്‍റെ ക്വാര്‍ട്ടേര്‍സിലോ?’

വര്‍ക്കി അല്‍പം മയപ്പെട്ടത്‌ പോലെ ജോളിക്ക് തോന്നി .

” അവിടെയാ പെണ്ണില്ലേ സാറെ … നമുക്ക് ചന്ദ്രെട്ടന്‍റെ വീട്ടില്‍ പോകാം …അതാവുമ്പോ …”

” അതാവുമ്പോ ?’ വര്‍ക്കി തലേ ചെരിച്ചവനെ നോക്കി , അയാളുടെ കണ്ണുകള്‍ തിളങ്ങുന്നത് ജോളി കണ്ടു

” അല്ല …സാറ് ഇന്ന് നടക്കാതെ പോയത് ?’

Leave a Reply

Your email address will not be published. Required fields are marked *