അനീ എന്താ നിനക്ക് വയ്യേ എന്റെ നെറ്റിയിൽ കൈവെച്ചു കൊണ്ട് അമ്മ ചോദിച്ചു
ഞാൻ: ഒന്നുമില്ല എന്തോ ചെറിയൊരു തലവേദന
അമ്മ: വാ നമുക്ക് ആശുപത്രിയിൽ പോകാം
ഞാൻ: വേണ്ടമ്മേ കുഴപ്പമില്ല ഞാൻ കുറച്ച് നേരം കിടക്കട്ടെ അമ്മ ചെല്ല്
അമ്മ: നീ കുറച്ച് ഉറങ്ങ് തലവേദന മാറും
അമ്മ അതും പറഞ്ഞ് മുറിയി നിന്നും പറത്തേക്ക് പോയി പോയി ഞാൻ ഉറക്കത്തിലേക്ക് വീണു പെട്ടന്ന് എന്റെ ഫോൺ ബെല്ലടിച്ചു ഞാൻ ചാടിയെഴുന്നേറ്റു ലയയുടെ കോൾ ഞാൻ സന്തോഷത്തോടെ ഫോണെടുത്തു
ഞാൻ: ഹലോ എവിടയാ.
ല യ : ഞാൻ വീട്ടിലാ നിയോ
ഞാൻ: ഞാൻ വീട്ടിലാ വിളിച്ചിട്ട് നിന്നേ കിട്ടുന്നിലായിരുന്നെല്ലോ
ല യ: എന്റെ ഫോൺ ചാർജ്ജിലായിരുന്നു എന്താ ഇന്ന് ഓടാൻ പോയില്ലേ
ഞാൻ: നീ വിളിക്കാതെ എനിക്ക് ആകെ ഒരു വിഷമo അത് കൊണ്ട് ഞാൻ പോയിട്ട് തിരിച്ചു പോന്നു
ല യ: അമ്മ കൂടെ ഉണ്ടായിരുന്നത് കൊണ്ടാ വിളികാതിരുന്നത് ഇപ്പോ വിഷമം മാറിയോ
ഞാൻ: മ് മാറി നിന്റെ വീട്ടിലെന്ത് പറയുന്നു നീ കര്യങ്ങൾ എല്ലാം പറഞ്ഞോ
ല യ: മ് കാര്യങ്ങൾ എല്ലാം പറഞ്ഞു അച്ചൻ പറയുന്നത് ഈ പ്രാവിശ്യത്തേക്ക് ഷമിക്കാനാണ് അച്ചൻ അയാളെ വിളിച്ചു അയാൾക്ക് തെറ്റ് പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലാ എന്നും പറഞ്ഞു
ഞാൻ: നീ എന്ത് പറഞ്ഞു
ലയ: ഞാൻ ഒന്നും പറഞ്ഞില്ല എന്തെങ്കിലും പറഞ്ഞാ അച്ചന് വിഷമമാവും
ഞാൻ: നീ എന്താ പറഞ്ഞ് വരുന്നത്
ലയ: അയാൾ നാളെ വരും എന്നേ കൊണ്ട് പോകാൻ
ഞാൻ: നീ അയാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചോ
ലയ: ജീവിക്കണമെന്ന് എന്റെ മനസിൽ ഇല്ല അനീ എന്റെ അച്ചനും അമ്മയും എന്റെ ജീവിതം തകർന്നാൽ അവക്ക് താങ്ങാൻ പറ്റില്ല തൽക്കാലം ഞാൻ അയാളുടെ കൂടെ പോവാൻ തീരുമാനിച്ചു നീ നല്ലോരു നിലയിലെത്തിയാൽ നീ വിളിച്ചാൽ ഞാൻ വരും അയാൾ എനിക്കിപ്പോ ഭർത്താവല്ല എനിക്ക് നിനക്കെന്നേയും നിനക്ക് എന്നേയും എപ്പോഴും കാണമെങ്കിൽ ഞാൻ അയാളുടെ കൂടെ പോവണം നീ വേണ്ടന്ന് പറഞ്ഞാൽ ഞാൻ പോകില്ല നീ എന്ത് പറയുന്നു
ഞാൻ: നീ പറഞ്ഞതാ ശരി എനിക്കും നിന്നേ കാണാതെ വയ്യ
ല യ : അയാൾ ഇനി എന്റെ ഭർത്താവല്ല ഞാൻ ഇന്നലെ വരെ വാക്കു കൊണ്ടാ പ്രവർത്തി കൊണ്ടൊ അയാളെ വഞ്ചിച്ചിട്ടില്ല പക്ഷേ അയാള് എന്നോട് കാണിച്ചതിന്ന് എനിക്ക് താങ്ങാൻ പറ്റിയില്ല ഇനി നീമതി എനിക്ക് ഇനി എന്റെ ശരീരത്തിൽ തൊടാൻ പോലും അയാളെ അനുവദിക്കില്ല നീ ഊണ് കഴിച്ചോ അനി