കൂട്ടുക്കാരന്‍റെ അനിയത്തി 2

Posted by

കൂട്ടുക്കാരന്‍റെ അനിയത്തി 2

Kootukarante Aniyathi Part 2 bY Faizan | Previous parts of this story

 

അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ കാളിങ് ബെൽ അടിച്ചു . ഞാൻ ചെന്ന് വാതിൽ തുറന്നു . എന്റെ നെഞ്ച് ഒന്ന് തരിച്ചു പോയി സനയ്ക്കൊപ്പം ഷഫീക്കും . എന്റെ വാക്കുകൾ പേടിക്കൊണ്ട് നിശ്ചലമായി . എന്താടാ നിന്റെ മുഖത്തൊരു സന്തോഷം ഇല്ലാതെ എന്നെ കണ്ടിട്ട് ഗൗരവത്തോടെ ഷഫീഖ് ചോദിച്ചു . നീയെന്താ ഈ വഴിക്ക് ?? ദേഷ്യം ഭാവിച്ചു ഞാനും തിരിച്ചു ചോദിച്ചു
ഷഫീഖ് : ദേഷ്യപ്പെടല്ലേ ഡാ , നിനക്കറിയുന്നതല്ലേ , എന്റെ പാസ്പോര്ട്ട് ശെരിയാക്കുന്നതിന്റെ തിരക്കിലല്ലായിരുന്നോ ഞാൻ ,
sslc സർട്ടിഫിക്കറ്റ് യിലും ബർത്ത് സർട്ടിഫിക്കറ്റ് ഇലും തമ്മിൽ പേരിന്റെ ചെറിയ വ്യത്യാസം കാരണം അവന്റെ പാസ്പോര്ട്ട് അടിച്ചു കിട്ടാൻ പ്രയാസം ആയിരുന്നു
ഞാൻ : എന്നിട്ടെന്താ ശെരിയായോ??
ഷഫീഖ് : എല്ലാം ശെരി ആയി പാസ്പോര്ട്ട് രണ്ടു ദിവസം കൊണ്ട് പോസ്റ്റിൽ വരും എന്നിട്ട് വേണം വിസയ്ക്ക് കൊടുക്കാൻ
ഞാൻ : ജോലിക്കാര്യം ഒക്കെ എന്തായി . കൺഫേം ആണോ??
ഷഫീഖ് : അതൊക്കെ ഓക്കേ ആടാ ചിലപ്പോ കുറച്ച്‌ ടൈം എടുക്കും എന്ന് പറഞ്ഞു
അവൻ അവന്റെ വാപ്പ പണ്ട് ജോലി ചെയ്തിരുന്ന കമ്പനിയുടെ മുതലാളി ജോലി കൊടുക്കാം എന്നു സമ്മതിച്ചിട്ടുണ്ട്

ഞാൻ : അങ്ങനെ നീയും പോവുകയാണല്ലേ ??
ഷഫീഖ് : ഞാൻ പണി എടുത്തിട്ട് വേണ്ടെടാ എന്റെ വീട്ടിൽ കഞ്ഞി വെക്കാൻ , എത്രയെന്ന് വെച്ചാ ഉമ്മയെ കഷ്ടപെടുത്താ , അപ്പൊ ശെരിയെടാ ഞാൻ പോട്ടെ ഒരുപാട് ജോലി ബാക്കി ഉണ്ട്
അങ്ങനെ ഷഫീഖ് പോയതും ഞാൻ വാതിലടച്ചു ലോക്ക് ചെയ്തു , സന എന്നെ നോക്കി ചിരിച്ചു ,
ഇയാൾ ശെരിക്കും പേടിച്ചല്ലേ??
ഞാനെന്തിന് പേടിക്കണം ആരോടും പറയില്ല എന്ന് നീ പറഞ്ഞതല്ലേ , അതുമാത്രമല്ല നീ ചെയ്തതും തെറ്റല്ലേ ??
സന : എന്ത് തെറ്റ്??
ഞാൻ : ഒരു പുരുഷൻ ബാത്‌റൂമിൽ പോവുമ്പോ ഒളിഞ്ഞു നോക്കുന്നത് തെറ്റല്ലേ??

Leave a Reply

Your email address will not be published. Required fields are marked *