പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Posted by

” ഹി ഹി ഹി ..സാര്‍ .. ” അവളുടെ ഇക്കിളി പൂണ്ട ശബ്ദം കേട്ടതും റോജി നാവിട്ടു പുക്കിളില്‍ ചുഴറ്റി അവളുടെയാ കുഴിഞ്ഞ പുക്കിളില്‍ ഊറിയിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ അവന്‍ നാവിനാല്‍ ഒപ്പിയെടുത്തപ്പോള്‍ അനു കുറുകി കൊണ്ടവന്റെ മുഖം പൊക്കിയെടുത്തു ചുണ്ടില്‍ ചുംബിച്ചു

” മോളെ … ആഹാരം കഴിക്കാം ..ഞാനിന്നു വാങ്ങിയാ റെഡ് കളര്‍ ഗൌണ്‍ ഇട് ..”

അനു അവളുടെ വയറിനെ മനോഹരമാക്കിയ അരഞ്ഞാണം നേരെയിട്ടു കണ്ണാടിയിലോന്നു കൂടി ഭംഗി നോക്കിയിട്ട് ബാത്രൂമിലെക്ക് കയറി …

” അനു ….വെറുതെ ഒന്ന് മുഖം ഒക്കെ കഴുകിയാല്‍ മതി ..നിന്‍റെ വിയര്‍പ്പ് മണം ആസ്വദിച്ചെനിക്ക് ഉറങ്ങണം ” അവള്‍ ചിരിച്ചിട്ടകത്തെക്ക് കയറി

അവളിറങ്ങിയിട്ട് റോജി കയറി ഫ്രെഷായി വന്നപ്പോഴേക്കും അനു റെഡിയായിരുന്നു … പാദം വരെയിറക്കമുള്ള ചുവന്ന കല്ലുകള്‍ പാകിയ റെഡ് കളര്‍ ഒറ്റയുടുപ്പില്‍ അവളതിമനോഹരിയായിരുന്നു …വെളുത്ത ദേഹത്ത് പട്ടി പിടിച്ചു കിടക്കുന്ന ഡയമണ്ട് നെക്ലേസ് അവളുടെ സൌന്ദര്യം ആളിക്കത്തിച്ചു

” സുന്ദരിക്കുട്ടി ..ഉമ്മ “

” we r not lovers’

എടുത്ത വായില്‍ അനു പറഞ്ഞത് കേട്ടവന് വലിയ സങ്കടമായി …. അവളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണവന്‍

‘നീയിവിടെ ഉള്ളിടത്തോളം കാലം … നിന്നെ എനിക്കിഷ്ടപ്പെട്ടു കൂടെ ?’

‘ അവസാനം എനിക്ക് തന്നെ വേണമെന്ന് തോന്നിയാല്‍ ?’

‘ എനിക്കും കുടുംബമുണ്ട് അനു ,തനിക്കും … അത് വിട്ടു ഞാന്‍ പെരുമാറില്ല … ഒരിക്കലും …അതിലും കൂടുതല്‍ താന്‍ തന്‍റെ കുടുംബത്തെ ഇഷ്ടപെടുന്നുവെന്നു എനിക്കറിയാം … പക്ഷെ …നീ എന്റെ കൂടെ ഉള്ളപ്പോള്‍ ഞാനെല്ലാം മറക്കുന്നു .എന്‍റെ ടെന്‍ഷനുകള്‍ ..ഒറ്റപ്പെടല്‍ എല്ലാം …”..”

Leave a Reply

Your email address will not be published. Required fields are marked *