പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Posted by

ഒരു പെഗ്ഗടിച്ചു അക്കയുടെ അടുത്തെക്കിറങ്ങികൈകഴുകി വന്നപ്പോഴേക്കും അക്കയൊന്നും ചോദിക്കാതെ തന്നെ പ്ലേറ്റിലെക്ക് ഒരു ദോശയിട്ടു.. , വെളിച്ചെണ്ണ അവിടവിടെ ഒഴിച്ച .മൊരിഞ്ഞ ദോശ .. തക്കാളി ചട്നിയും കൂടെ പുതിനച്ചമ്മന്തിയും…. നാലെണ്ണം കഴിച്ചു നേരെ മുകളില്‍ പോയി കിടന്നപ്പോള്‍ മൊബൈലില്‍ നോട്ടിഫിക്കെഷന്‍ ടോണ്‍ ..അനുപമയാണ്

” ഹായ് ..ബാസ് … കിടന്നോ ..”

” ഇല്ല … ‘

” എഴുതാന്‍ തുടങ്ങിയോ ?’

” ഇല്ല …” ഇന്നലെ പറഞ്ഞതാണ് ഞാനവളോട് കുറച്ചു ദിവസം കഴിഞ്ഞേതുടങ്ങൂവെന്ന്

” എഴുത് “

” ഒരു മൂടില്ല അനു … “

” എനിക്ക് വേണ്ടി രണ്ടു പേജ് എങ്കിലും … ഇന്നെന്തോ … അതിനുള്ള ഒരു മൂഡ്‌ ..”

” ശെരി …”

” എഴുതിയത്രയും മെയില്‍ അയക്കണം കേട്ടോ ..”

തലവേദനയും ഉറക്കക്ഷീണവും വക വെക്കാതെ ലാപ്‌ തുറന്നു … അവളോടെന്തോ മറുത്തു പറയാന്‍ ആകുന്നില്ല … എന്തോ ഒരിഷ്ടം … കാമമല്ല … ലവ് …hey..അതുമല്ല …പിന്നെ … ഒരിക്കല്‍ അവളെന്നോട് ചോദിച്ചതാണ് …” You mean kamam” അതിപ്പോഴും മനസില്‍ കിടന്നു തിളക്കുന്നുണ്ട് …. ഒരാളെ എപ്പോഴും കാണണമെന്ന് തോന്നിയാല്‍ … സംസാരിക്കണമെന്ന് തോന്നിയാല്‍ അതിന്‍റെ പേര് കാമം എന്നാണോ .? ലവ് എന്നാണോ? എനിക്കങ്ങനെ തോന്നിയിട്ടില്ല … പക്ഷെ അവള്‍ എനിക്കെന്തോ …..

അവള്‍ക്ക് വേണ്ടി … അനുപമക്ക് വേണ്ടിയെഴുതാന്‍ തുടങ്ങി വീണ്ടും ..

രാവിലെ ഏഴു മണിക്ക് ഇന്റര്‍കോം അടിക്കുന്നത് കേട്ടാണ് റോജി കണ്ണ് തുറന്നത് . അവന്‍ പതിയെ തന്‍റെ നെഞ്ചില്‍ തല വെച്ചുറങ്ങുന്ന അനുവിനെ അവളറിയാതെ താഴേക്ക് കിടത്തി , ഇന്റര്‍കോം എടുത്തു .. ഏഴുമണിക്ക് വിളിക്കാനും കോഫി തരാനും അവന്‍ പറഞ്ഞിരുന്നു . അവന്‍ ഷോര്‍ട്ട്സ് എടുത്തിട്ടപ്പോഴേക്കും ഡോര്‍ ബെല്‍ കേട്ടു

Leave a Reply

Your email address will not be published. Required fields are marked *