പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Posted by

“സോറി അനു ..ഞാന്‍ അങ്ങനെ … തന്നെ അത്രക്ക് …”

റോജിയെഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു .. അനു അപ്പോള്‍ റോഡിലേക്ക് നോക്കി കൈവരിയില്‍ കയ്യമര്‍ത്തി അല്‍പം കുനിഞ്ഞു നിന്നു..അവളുടെ പിന്നോട്ട് തള്ളിയ കുണ്ടി കണ്ടവന്റെ ലിംഗം പൊങ്ങിയില്ല … കാരണം അവളുടെ വാക്കുകള്‍ അവന്‍റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു . അവളുടെ ശരീരം മാത്രമല്ല അവളും റോജിയുടെ മനസ്സില്‍ ഇടം പിടിച്ചിരുന്നു

” അത്രക്ക്? അത്രക്കെന്താ സാര്‍ “

‘ സത്യം പറഞ്ഞാല്‍…….അത്രക്ക് കൊതി പിടിപ്പിച്ചിരുന്നു … പിന്നെ തന്‍റെ സ്മാര്‍ട്ട്‌നെസ്സും ഒക്കെ കൂടെ ആയപ്പോള്‍ ..”

റോജി അവളുടെ പുറകില്‍ വന്നു നിന്ന് തോളില്‍ കയ്യമര്‍ത്തി…ബാല്‍ക്കണിയില്‍ അപ്പുറത്തെ കെട്ടിടങ്ങളില്‍ നിന്ന് വരുന്ന നേരിയ വെളിച്ചമേ ഉള്ളൂ .. പതിനഞ്ചോ പതിനാറാമത്തെയോ ഫ്ലോര്‍ ആണത്

‘ ആയപ്പോള്‍ ? കൊതി എനിക്കും കൂടി തോന്നണ്ടേ സാര്‍ … ഇതൊക്കെ മനസ്സില്‍ തോന്നണ്ട വികാരങ്ങളാണ് ..അല്ലാതെ ബലമായോ ..പ്രലോഭിപ്പിച്ചോ …”

” അനു …സോറി …സോറി “

അനു അവളുടെ കൈകൊണ്ട് തന്‍റെ തോളിലമര്‍ന്ന കയ്യില്‍ അമര്‍ത്തി

” its ഓക്കേ..സാര്‍ “

‘ സാര്‍ ..”

ആണ് പതിയെ പുറകോട്ടല്‍പം നീങ്ങിയപ്പോള്‍ അവളുടെ കുണ്ടി അവന്‍റെ അരക്കെട്ടില്‍ അമര്‍ന്നു

” എന്താ അനു?’ റോജി അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ പിന്നോട്ട് മാറി .. അനുവിനത് മനസിലായി ചിരി വന്നു , പക്ഷെ അതവള്‍ക്ക് അവനോടുള്ള മതിപ്പ് കൂട്ടുകയും ചെയ്തു

‘ ഇത് ദുബായി അല്ല “

‘ അതെ …നമ്മളിപ്പോ സിംഗപ്പൂരല്ലേ ..എന്താ ?” റോജി ആകാംഷയോടെ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *