പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Posted by

ആരുമറിയാതെ ഈ സുഖം ഒരിക്കല്‍ കൂടി …ഒരിക്കല്‍ കൂടി ആഗ്രഹിച്ചതില്‍ എന്താ തെറ്റ് ?!! ബെല്‍ മുഴങ്ങുന്നത് കേട്ട് അനു എടുക്കണോ വേണ്ടയോ എന്നൊന്ന് സംശയിച്ചു … മിക്കവാറും സാറാവാനാണ് ചാന്‍സ് … ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ട് വിളിക്കുന്നതാവും ..

” ഹലോ “

” അനു… ബാത്രൂമില്‍ ആയിരുന്നോ ?’

അനു ഒരുപായം കിട്ടിയ സന്തോഷത്തില്‍ മൂളി …

” എന്നാല്‍ ഡ്രെസ് ചെയ്തോ …നമുക്കൊന്ന് കറങ്ങാം …അര മണിക്കൂറിനുള്ളില്‍ ടാക്സി വരും ….നാളെ ഉച്ചക്കത്തെക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട് …ഞാനിപ്പോ വരാം “

വെച്ചയുടനെ സന്തോഷത്തില്‍ അനു ഒന്ന് വട്ടം കറങ്ങി ..നിലത്തു കിടന്ന ബോക്സറും ബ്രായും കാലു കൊണ്ട് തോണ്ടിയെടുത്തവള്‍ ബാത്രൂമിലെക്കെറിഞ്ഞു…അഞ്ചു മിനുട്ടിനുള്ളില്‍ അവള്‍ കുളിച്ചിറങ്ങി ഡ്രെസ് ചെയ്തപ്പോഴേക്കും റോജിയെത്തിയിരുന്നു

‘എന്താ അനു? നല്ല സന്തോഷത്തില്‍ ആണല്ലോ “

” വന്ന കാര്യം നടന്നതിന്‍റെ സന്തോഷമാ സാര്‍ “

റോജിയവളെ അടിമുടി നോക്കി .. ആഷ് കളര്‍ ഉള്ള സ്കിന്‍ഫിറ്റ്‌ ഡെനിം ജീന്‍സും , അതെ കളര്‍ കയ്യുള്ള ചെക്ക് ബനിയനും ആയിരുന്നു അവളുടെ വേഷം … ബനിയന്‍ ആവട്ടെ അവളുടെ സംഗമത്തിന്റെ മുകളില്‍ മാത്രമേ എത്തുന്നുള്ളൂ ….അവന്‍റെ നോട്ടം തന്‍റെ പുഷ്പത്തിലാണെന്ന് അറിഞ്ഞിട്ടും അനു നാണിച്ചില്ല

” എന്നിട്ടിങ്ങോട്ടു പോരുമ്പോ തന്‍റെ മുഖത്താ സന്തോഷം ഇല്ലായിരുന്നല്ലോ ” റോജി അവളെന്തു പറയുമെന്നറിയാന്‍ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *