സുന്ദരിപ്രാവ് [രേഖ]

Posted by

അങ്ങിനെയാണ് ഞാൻ മമ്മിയുടെ ഹോസ്പിറ്റലിലേക്ക് പോകാം എന്ന് കരുതിയത്  .മമ്മി ഫ്രീ ആണെങ്കിൽ അവിടെ ഇരിക്കാമല്ലോ . ഒന്നുമില്ലെങ്കിൽ മമ്മിയുടെ അടുത്ത് സംസാരിച്ചിരിക്കുന്നത് തന്നെ സമയംപോകുന്നത് അറിയില്ല

ഞാൻ അവിടെ എത്തി നേഴ്സ് റൂമിലേക്ക് പോകുമ്പോൾ ഒരു നേഴ്സ് വരുന്നത് കണ്ടു ഞാൻ അവരോടു ചോദിച്ചു മോളി നേഴ്സ് എവിടെയാണ് എന്ന്

അവർ പറഞ്ഞു മോളി നേഴ്സ് കുറച്ചു ഡേയ്സ് ആയി ലീവ് ആയിരുന്നല്ലോ കണ്ടില്ല എന്ന് . അപ്പോളേക്കും വേറെ നേഴ്സ് പറഞ്ഞു ഇന്ന് വന്നിരുന്നു ചിലപ്പോ സൂപ്രണ്ടിന്റെ അടുത്ത് ലീവ് പറയാനാകും അവിടേക്കു പോകുന്നത് കണ്ടു  അവിടെ ഉണ്ടാകും ഒന്ന് നോക്ക് അവിടെ ഇല്ലെങ്കിൽ ആള്  ഇവിടെയില്ല എന്ന് പറഞ്ഞു അവർ ചിരിച്ചു

ഞാൻ അവരോടുതന്നെ ചോദിച്ചു സൂപ്രണ്ടിന്റെ റൂമിൽപോയി , അവിടെ പോയപ്പോളും അവിടെ ആരുമില്ല

ലഞ്ച് ബ്രേക്ക് ആണ് ഇനി സർ 3 മണിക്കൂർ കഴിഞ്ഞേ വരൂ അവിടെയുള്ള ആൾ .മോളി നേഴ്സ് ഉണ്ടായിരുന്നോ ?

അവർ രണ്ടുപേരുംകൂടി ഇവിടെ നിന്നും പോകുമ്പോൾ ഒരുമിച്ചാണ് ഇറങ്ങിയത് .പിന്നെ എനിക്കറിയില്ല എന്ന്

Leave a Reply

Your email address will not be published. Required fields are marked *