പെൺകച്ചവടം 2
PENKACHAVADAM 2 AUTHOR:KIDILAN | PREVIOUS
ഖാദർ ഗെയ്റ്റ് കടന്ന് പുറത്തിറങ്ങിയതും പിറകിൽ നിന്ന് ആരോ ഖാദർ എന്ന് വിളിച്ചു
ഖാദർ തിരിഞ്ഞു നോക്കിയതും തന്റെ പഴയ സുഹൃത്ത് രാജയെ കണ്ട് ഖാദർ അയാളുടെ അടുത്തേക്ക് നടന്നടുത്തു
മൂന്ന് മാസത്തെ അടുപ്പമുള്ളുവെങ്കിലും ഖാദറും രാജയും വലിയ കൂട്ടുകാരായിരുന്നു
നീ എപ്പഴാണ് ജയിലിൽ നിന്നിറങ്ങിയത്
ഖാദർ ചിരിച്ചു കൊണ്ട് രാജയോട് പറഞ്ഞു
ഞാൻ ഇറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി പഴയ ജോലി പ്രതീക്ഷിച്ച് വന്നതായിരുന്നു ഒന്നും നടന്നില്ല
പക്ഷെ അമ്മ വലിയൊരു ജോലി വച്ചു നീട്ടിയിട്ടുണ്ട് ഞാൻ പണ്ട് ജോലി ചെയ്തിരുന്ന ജബ്ബാർ ഹാജിയുടെ ഭാര്യയേയും കുഞ്ഞുങ്ങളേയും പൊക്കാൻ പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല നടന്നു കിട്ടിയാൽ ഞാൻ രക്ഷപ്പെട്ടു അതൊക്കെപ്പോട്ടേ നിനക്കെന്താണ് ഇവിടെ ജോലി
അത് കേട്ട് രാജ പറഞ്ഞു ഇവിടെ സ്പിരിറ്റ് കച്ചവടം നിർത്തിയപ്പോൾ മാലതിയമ്മ എന്നോട് ഇവിടെ അവരുടെ ഡ്രവറായിട്ട് നിൽക്കാൻ പറഞ്ഞു
രാജ എന്തിനാണ് മാലതിയമ്മ ഇവരെ പൊക്കാൻ പറഞ്ഞത് നിനക്ക് വല്ലതും അറിയുമോ ഒരു വലിയ സംഖ്യയാണ് അവർ എനിക്ക് നൽകാൻ പോകുന്നത്
അത് കേട്ട് രാജ ഖാദറിനെ നോക്കിയിട്ട് പറഞ്ഞു
മാലതിയമ്മയെ കുറിച്ച് നിനക്ക് എന്തറിയാം