അവന് മുമ്പില്‍ ഞാന്‍ തുറന്നു കൊടുക്കും എന്‍റെ സ്ത്രീത്വം. അവന് ഞാന്‍ എന്‍റെ ശരീരവും ആത്മാവും പ്രാണനും വരെ അടിയറ വെയ്ക്കും. അവന് ഞാന്‍ അടിമയായിപ്പോലും ജീവിക്കും.
നിങ്ങള്‍ ചായ കുടിക്കുക. മറ്റെല്ലാ ദാരിദ്ര്യവും പോലെ നിങ്ങളുടെ ലൈംഗിക ദാരിദ്ര്യത്തില്‍ ദയതോന്നി ഞാന്‍ നല്‍കുന്ന ഭിക്ഷയാണ് ഈ ശരീര പ്രദര്‍ശനം. കണ്ണു തുറന്ന്‍ കാണൂ. എന്‍റെ ലൈംഗിക അഹന്ത കേട്ട് താഴ്ന്നു പോയ നിങ്ങളുടെ, മൂത്രമൊഴിക്കാന്‍ മാത്രമറിയാവുന്ന ആ കുണ്ണയ്ക്ക് അല്‍പ്പമെങ്കിലും ജീവന്‍ വെക്കട്ടെ.
പക്ഷെ ഒരു പുരുഷനെ ഞാന്‍ കാമിക്കുന്നുണ്ട്. അവന് മടിക്കുത്തഴിക്കാന്‍ നാളും രാശിയും നോയമ്പും നോക്കിയിരിക്കുകയാണ് ഞാന്‍. പുരുഷന്‍. കാരിരുമ്പിന്‍റെ ദൃഡതയാണ് അവന്‍റെ വ്യക്തിത്വതിന്.
വിനയചന്ദ്രന്‍ സാര്‍.
ആ നാള്‍ വരും.
അതുവരെ ഷാരോണ്‍ വഴങ്ങുന്നത് അവളുടെ വിരലുകള്‍ക്ക്.
“എന്നാല്‍പ്പിന്നെ…”
അയാള്‍ ചായ കുടിച്ചു കഴിഞ്ഞ് ഷാരോണ്‍ എഴുന്നേറ്റു.
“ശരി,” അവളുടെ മുഖത്തെക്കോ ദേഹത്തെക്കോ നോക്കാതെ അയാള്‍ പറഞ്ഞു.