മൂസാക്കയുടെ ജിന്ന് 3
Moosakkayude Jinnu Part 3 AUTHOR : CHARLIE | Previous Parts
അസുരൻ ആട അത് നമ്മുടെ കൂടെ പഠിച്ചത് നി മറന്നോ, നമ്മുടെ സാരംഗ് അവൻ ആട എന്ന് ഖാദർ പറഞ്ഞതും ആഹ്.. എന്നും പറഞ്ഞ് നിലത്ത് നിന്നും കണ്ണ് മുകളിലേക്ക് പൊക്കി മൂസ ഖാദറിനെ നോക്കി. അപ്പോഴേക്കും അസുരൻ അവിടെ അവരുടെ അടുത്ത് എത്തിയിരുന്നു. എത്തിയതും മൂസയെ കണ്ട് അസുരൻ ഒന്ന് ഞെട്ടി. ക്ലാസിലെ ഏറ്റവും നല്ല കുട്ടി ആയിരുന്നു അവന് ആകെയുള്ള ഒരു ദുസ്വഭാവം ഖാദറിന്റെ കൂട്ട് മാത്രം ആയിരുന്നു. എന്ന് ചിന്തിച്ച് കൊണ്ട് അസുരൻ എടാ ഖാദറെ സാധനം ഉണ്ടോ അവന്മാർ ഇപ്പൊ വരും…
ഖാദർ: നമുക്ക് ഇപ്പോഴത്തെ കാര്യം നടക്കാൻ എന്റെ കയ്യിലുണ്ട് നി അവന്മാരെ വിളിച്ച് വരുന്ന വഴിക്ക് നമ്മുടെ ഋഷിയുടെ അവിടെ കയറി ഒരു പൊതി കൂടി വാങ്ങിയിട്ട് വരാൻ പറയണം.
ഇപ്പൊ തന്നെ വിളിച്ച് പറയാം എന്ന് പറഞ്ഞ് അസുരൻ ഫോൺ വിളിക്കാൻ തുടങ്ങി. അപ്പോ ഋഷി ഒരു ക്ഷത്രിയൻ ആണ് എന്ന് വേണമെങ്കിൽ പറയാം പെണ്ണുങ്ങളെ ഋഷി മോശം ആയി കാണില്ല ആകെയുള്ള ഒരു കാര്യം കള്ളും കുടിക്കും പിന്നെ പുഗയും എടുക്കും എന്നിട്ട് ഫുൾ ടൈം എഴുത്താണ് പരിപാടി കമ്പിയാണ് എന്നാണ് പറയുന്നത് എങ്കിലും എല്ലാർക്കും ഋഷിയെ ഭയങ്കര ഇഷ്ടം ആണ്. അപ്പോഴേക്കും മൂസ ഇടക്ക് സൈറൺ അടിക്കുമ്പോലെ ഒരു പുക ഒരു പുക എന്ന് പറയാൻ തുടങ്ങി ഇത് കേട്ട ഖാദർ പിന്നെ ഒന്നും നോക്കിയില്ല അടുത്തതും സെറ്റ് ചെയ്ത് കത്തിച്ച് മൂസാക്ക് കൊടുത്തു.
അപ്പോഴേക്കും മൂസയുടെ കണ്ണുകളിൽ ഉറക്കം തൂങ്ങിയ പോലെ ആയി കഴിഞ്ഞിരുന്നു. പിന്നെ അസുരനും വന്ന് അവർ ഒരുമിച്ച് ആയി പുകയെടുപ്പ് കണ്ടത്തിൽ ഇരുന്ന മൂസ സ്വർഗ്ഗത്തിൽ എത്തിയ പോലെ ആയിരുന്നു പിന്നുള്ള സംസാരം. മച്ചാനെ ഇത്രയും കാലം നി എന്താടാ എനിക്ക് ഇത് താരാഞ്ഞെ എന്നും പറഞ്ഞ് മൂസ അവിടുന്ന് കരയാൻ തുടങ്ങി. കരച്ചിൽ എന്ന് പറഞ്ഞാല് നെഞ്ചത്തടിച്ചു കൊണ്ട് കരച്ചിലോട് കരച്ചിൽ. ഇത് കണ്ട അസുരൻ മുത്തിന് ചെറുതായി ചിരി തുടങ്ങി ഇത്രയും നേരം പിടിച്ച് നിന്ന വെടിക്കെട്ടും പിന്നെ കൂടെ ചിരിച്ച് പോയി.