ഇക്കാന്‍റെ  ഭാഗ്യം 1

Posted by

അന്ന്  അവൾ  തുണി  അലക്കാൻ  പോയപ്പോൾ  , ഇക്ക  അതിനടുത്തുള്ള  സ്ഥലത്തു  എന്തോ  ചെറിയ  ക്രഷി  പരിപാടികൾ  ഒക്കെ  ചെയ്തു  നിൽക്കുന്നുണ്ടായിരുന്നു . അവൾ  അയാളെ  സെഡ്യൂസ്  ചെയ്യാൻ  ആയിട്ട്  ഒരു  റോസ്  നൈറ്റി ആണ്  ഇട്ടിരുന്നത് . അടിയിൽ  ആണേൽ  പാവാട  ഇട്ടില്ല , അതിനാൽ  തന്നെ  ആ റ്റൈറ്റ്‌ നൈറ്റി യിൽ  അവളുടെ  ചുവന്ന  ഷഡ്ഢി  തെളിഞ്ഞു  കാണാം  പറ്റുമായിരുന്നു .

അവൾ  ഒളി  കണ്ണാലെ  ഇക്കാനെ  നോക്കി , അയാൾ  അവളുടെ  മുലയിൽ  നോക്കി  നിൽപ്പയിരുന്നു. അവൾക്കു  ചിരി  വന്നു . അവൾ  വിളിച്ചു .

ലിൻ : ഇക്കാ ……

ഇക്ക : എ … എന്താ  , മോളെ

ലിൻ : ഇക്കാടെ  എന്തേലും  അലക്കാണോ ?

ഇക്ക : മോളു  റൂമിൽ  നോക്കിയോ ?

ലിൻ : അവിടെ  ഒന്നും  കണ്ടില്ല , ഇക്ക  ഈ  ഇട്ടേക്കുന്നത്  മുഷിഞ്ഞു , അതൂരി  താ …

ഇക്ക : ഇതു  പിന്നെ  അലക്കാം ….

ലിൻ : ഇങ്ങു  താ  ഇക്ക … ഇനി  എന്തിനാ  പിന്നെ  ആക്കുന്നെ ….

ഇക്ക വേഗം  തലയിൽ  കെട്ടിയിരുന്ന  തോർത്ത്  എടുത്ത്  ഉടുത്തിട്ട് , മുണ്ടു  അഴിച്ചു . അയാൾക്ക്‌  നാണം  തോന്നി , അയാൾ  അപ്പുറത്തേക്ക്  മാറി  നിന്നു  മുണ്ടും  ഷഡിയും  അഴിച്ചു . എന്നിട്ട്  ഷഡ്ഢി  മുണ്ടിനിടയിൽ  ആക്കി  അവൾക്കു  കൊണ്ട്  കൊടുത്തു .

അവൾ  അതു  അലക്കാൻ  വേണ്ടി  വെള്ളത്തിൽ  മുക്കി  വക്കാൻ  നോക്കിയപ്പോൾ  ആണ്  അയാളുടെ  ഷഡ്ഢി  കാണുന്നെ . അതു  തൊട്ടപ്പോൾ  തന്നെ  അവൾക്കു  മനസ്സിലായി  ഇത്രയും  നേരം  ഇട്ടിരുന്ന  ഷഡ്ഢി  ആണ്  എന്നു , വിയർപ്പും  ചൂടും  ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *