എന്താ ഒരു ഗൂഢാലോചന? ഏടത്തി അകത്തു നിന്നും വന്നു.
ഒന്നൂല്യ. ഇവനോട് നിന്റെയൊപ്പം അമ്പലത്തിൽ പോകാൻ പറഞ്ഞതാ. ഏട്ടൻ പറഞ്ഞു.
നന്നായി.. ഞാൻ വിളിച്ചാൽ വരില്യ. ഏടത്തി പറഞ്ഞു.
ഏട്ടൻ വര്വോ? ഏടത്തി ചോദിച്ചു.
നോക്കാം. വായനശാലയുടെ മീറ്റിങ് കഴിഞ്ഞാൽ വരാൻ ശ്രമിക്കാം. ഏട്ടൻ പറഞ്ഞു.
വൈകുന്നേരം ഏട്ടൻ പതിവിലും നേരത്തേ പോയി എന്ന് ഞാൻ മയക്കം കഴിഞ്ഞെണീറ്റപ്പോൾ ഏടത്തി പറഞ്ഞു.
നീ പോയി കുളിച്ചു വാ. എണീറ്റിട്ട് കുളിച്ചിട്ടില്ല. ഒരു വൃത്തിയില്ലാത്ത ചെക്കൻ. ഏടത്തി എന്റെ കയ്യിൽ തോർത്തു തന്നിട്ടു പറഞ്ഞു. ഞാനും കുളിച്ചു വരണ്ട്..
ഏടത്തീ.. ഞാൻ ആ കഴുത്തിൽ തൂങ്ങി…
പോടാ ചെക്കാ… കുളിക്കാതെ അമ്പലത്തിൽ പോവാൻ പറ്റില്യ. ഏടത്തി എന്റെ ചന്തിക്കടിച്ചുകൊണ്ട് പറഞ്ഞു..
എന്നാൽ കുളത്തിൽ പോകാം.