ഒരിടവേള നല്ലതാണ് വിഷ്ണൂ. ഏട്ടൻ പറഞ്ഞു. എന്നാലും.. പിന്നെ കവിത മൂളി…
“അത്രമേൽ പ്രാണനും പ്രാണനായ് നിന്നു നീ..
യാത്ര പറയാതെ പോയതുചിതമോ…”
വീട്ടിലേക്ക് നടക്കുകയായിരുന്നു ഞങ്ങൾ. ശങ്കരേട്ടൻ എന്ന കാമുകന്റെ മുഖം.. ഞാൻ കൗതുകത്തോടെ നോക്കിപ്പോയി. ഒരു ഉണങ്ങിയ മനുഷ്യൻ എന്നാദ്യം കരുതിയ ഏട്ടൻ…
ദേവിയുടെ ചിത്രം ഞാനുദ്ദേശിച്ച സീരീസിലെ മൂന്നാമത്തേത്… മലമ്പുഴയിലെ യക്ഷിയെപ്പോലെ… പിന്നിൽ നിന്നും ഉള്ള ദൃശ്യം.. ചന്തികൾ വിടർത്തി സ്റ്റൂളിൽ ഇരിക്കുന്നു…രൂപരേഖ വരഞ്ഞുനോക്കി. പോരാ… നഗ്നയാക്കി ദേവിയെ ഇരുത്തണം… തിരിച്ചു വരട്ടെ. പാർക്കലാം.
ദേവി വരുന്നതു വരെ ചിത്രം വര നിന്നു പോയി. ഏട്ടൻ, ഏടത്തി ഇവരോടൊപ്പം സമയം ചെലവഴിച്ചു.