അന്നേരം ഒക്കെ മനസ്സ് വല്ലാതെ പിടക്കും. അടുത്ത നിമിശം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാത്ത അനിശ്ചിതത്വം ആണ് എപ്പോഴും. ഒന്നും അറിയാത്ത പോലെ ഇരിക്കുന്ന ഇയാൾ പെട്ടന്ന് വേണമെകിൽ കോപാകുലൻ ആയി ബൈക്കിൽ നിന്ന് ഇറങ്ങി നമ്മളെ പിടിച്ചു ഇടിക്കാം. അല്ലെങ്കിൽ നിനക്കൊക്കെ പോയി ചത്തൂടെ ഇറങ്ങിയേക്കുന്നു, എന്ന് വെറുപ്പോടെ നോക്കി നമ്മളെ വഴിയി ഇറക്കി വണ്ടി ഓടിച്ചു പോകാം . അതിനാൽ ഓരോ നീക്കവും ഭയന്നിട്ടായിരുന്നു. എന്നാൽ ഭയന്ന പോലെ ഒന്നും സംഭവിച്ചില്ല. എന്റെ കൈ സ്ഥിരമായി ചേട്ടന്റെ ഇടുപ്പില്‍ ഇരിക്കാൻ തുടങ്ങി വണ്ടി വെറുതെ ഒന്ന് കുലുങ്ങാൻ തുടങ്ങുമ്പോ തന്റെ എന്റെ കൈ പൊക്കിളിന്റെ അടുത്തേക്ക് ഓടും.
ഇടക്ക് ചേട്ടന് ഒരു കാൾ വന്നു. ( എന്നെക്കാളും പത്തു വയസ്സിനു താഴെ പ്രായം ഉള്ള ആൾ ആണ് അയാൾ. എന്നാലും നമ്മുടെ മനസ്സിന് പിടിച്ച ആൾ ആണേൽ പിന്നെ അവർ നമുക്ക് ചേട്ടൻ ആണ്. ഞങ്ങളുടെ ഒരു രീതി അതാണ്.) കാൾ എടുത്തു ഹെഡ് ഫോണിൽ കണക്ട് ചെയ്തു ചെവിയിൽ വെക്കാൻ അയാൾ ബൈക്ക് ഇച്ചിരി സമയം വഴിയരികിൽ നിർത്തി. അപ്പോഴും എന്റെ കൈ അയാളുടെ ഇടുപ്പിൽ അതിന്റെ ചൂടും പരുപരുപ്പും ബലവും ഒക്കെ അനുഭവിച്ചു അവിടെ തന്നെ ഉണ്ടായിരുന്നു..
ഹെഡ് ഫോൺ ചെവിയിൽ വെക്കുന്നതിനിടയിൽ അയാൾ എന്നോട് പറഞ്ഞു ശബ്ദം ഉണ്ടാക്കരുത് നമ്മുടെ ഒരു ചേച്ചിയാണ് കൂടെ വേറെ ആളുണ്ട് എന്ന് അറിഞ്ഞാൽ ഫോൺ കട്ട് ചെയ്തു കളയും.