അതൊക്കെ വെറും മോഹങ്ങൾ മാത്രമാണ് എന്ന് അറിയാത്തതല്ല. എങ്കിലും ചുമ്മാ മോഹിക്കും. ഈ വ്യർത്ഥ ജീവിതത്തിനിടയിൽ അങ്ങനെ ചില ബന്ധങ്ങൾ വന്നു വീഴുമെന്നും ആ ഇത്തിരി സന്തോഷത്തില്‍ മദിച്ചു നമ്മൾ അങ്ങനെ ജീവിക്കും എന്നൊക്കെ ചുമ്മാ സ്വപ്നം കാണും.
ആ പോട്ടെ പോയത് പോയി.
എങ്കിലും ഇപ്പോഴും എനിക്ക് ഓര്ക്കാന് ഇഷ്ടമുള്ള ഒരു യാത്രാനുഭവം ആണ് അത്
പവൻ