ഞങ്ങൾ കുട്ടികാലം മുതൽ കൂട്ടുകാർ ആണ്, എന്റെ എല്ലാം അവനും അറിയാം അവന്റെ എല്ലാം എനിക്കും, എന്റെ ചങ്കു ആയിരുന്നു അവൻ, ഞാൻ മുസ്തഫയെ വിളിച്ചു ആ കുട്ടീനെ കാണിച്ചു കൊടുത്തു, അവന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചു പോയി, അവർ 3 പേർ ഉണ്ടായിരുന്നു, ചുവപ്പു ഡ്രസ്സ് സിന്ധു, വൈറ്റ് ഡ്രസ്സ് വിദ്യ, ബ്ലൂ ഡ്രസ്സ് നിമ്മീ ,ഒറ്റ ശ്വസത്തിൽ അവൻ പറഞ്ഞു തീർത്തു, ഒന്ന് അവനെ അടിമുടി നോക്കി കൊണ്ട് ഞാൻ ചോദിച്ചു, എനിക്ക് അറിയേണ്ടത് വൈറ്റ് ഡ്രസ്സ് ഇട്ട കുട്ടയെ കുറിച്ചു ആണ് എന്ന് അവനോടു പറഞ്ഞപ്പോ. അവളുടെ അദ്ധർ കാർസ് എടുത്തു കൊടുത്ത ഓഫീസറിന്റെ പോലെ ഫുൾ അഡ്രസ് എനിക്ക് പറഞ്ഞു തന്നു .
ഇനി കഥ നായികയെ കുറിച്ചു പറയാം,
പേര് ഞാൻ മുൻപ് പറഞ്ഞാലോ വിദ്യ. വിദ്യ വിജയ് കുമാർ ( സാങ്കല്പികം ) ഫുൾ പേര്, വയസ്സ് 20 . ശ്രീകൃഷ്ണ കോളേജിൽ 2 ആം വർഷം, ഒരു 5 അടി 4 ഇഞ്ച് ഉയരം, ആവിശ്യത്തിന് തടി, ഇരു നിറം, ബാക്കി മഹിമകൾ തുടർന്നു പറയാം, പോരെ …
അറിയ പെടുന്ന വലിയ കുടുംബം ഒന്നും അല്ലങ്കിലും ഒരു മിഡിൽ ക്ലാസ് കുടുംബം,എല്ലാം കൊണ്ടും ആലോചിക്കാൻ പറ്റിയ കുടുംബം എന്ന് എനിക്ക് തോന്നി, കല്യാണ ആലോചനകൾ അയി നടക്കുന്ന അമ്മയോട് പറഞ്ഞാലോ എന്ന് ഞാൻ മുസ്തഫ യോട് ചോദിച്ചപ്പോ അവന്റെ മറുപടി കേട്ടപ്പോ എന്റെ കണ്ണ് തള്ളി പോയി, കെട്ടാൻ ആണെകിൽ നമുക്കു വേറെ നോകാം, കളിക്കാൻ ആണെകിൽ ഇതു ഓക്ക് ആണ്, എന്ന് ഒറ്റ വാക്കിൽ അവന്റെ മറുപടി,