ശിവപുരാണം ദാസകൃതം 1
Shivapuranam dasakrutham Part 1രചന: കുട്ടൻ
അദ്ധ്യായം ഒന്ന്….
എടുക്കെടാ ഫോണെടുക്കെടാ. ഫോണെടുക്കെടാ കുട്ടാ… എടുക്കെടാ ഫോണെടുക്കെടാ. ഫോണെടുക്കെടാ കുട്ടാ…
ഡാ മൈരേ ആ ഫോണൊന്ന് എടുക്ക് ഇല്ലേൽ ഓഫ് ചെയ്ത വെക്ക്. മായിരു ഉറക്കം കളയാൻ.. ഇനിയേക്കാനും അടിച്ചാൽ നിന്നെ കൊണ്ട് വായിലെടുപ്പിക്കും ഞാൻ.. ശിവൻ ദാസനോട് ചൂടായി. അല്ല ആരായാലും ചൂടാവും വെളുപ്പിന് ആറ്മണിക്കൊക്കെ ഫോണടിച്ചാൽ ആർക്കാ ദേഷ്യം വരായ്ക.
സ്വയം പിറുപിറുത്തുകൊണ്ട് പുതപ്പിനടിയിൽ നിന്നും കൈ പുറത്തേക്ക് നീട്ടി ദാസൻ ഫോൺ പവർ ഓഫ് ചെയ്തു. പിന്നെ തലവഴി പുതപ്പൊന്നുകൂടി ശരിയാക്കി ചുരുണ്ടുകൂടി കിടന്നു.
ഡ്രർർർർണിം …… അലാറം അടിച്ചു…
ദേ അടുത്ത മയിര്. ഡേയ് ദാസാ അതോഫ് ചെയ്തു ഒന്നെണീറ്റ് പോകഡേ….. നാശം. മനുഷ്യൻ വന്നു കിടക്കുന്നതെ നാലര അഞ്ചിനാ അപ്പോള ഒരു പൂറ്റിലെ ഫോണും അലാറവും .
ശിവൻ ദുബായിൽ ഒരു ഡാൻസ് ബാറിൽ കാഷ്യർ ആയി ജോലി ചെയ്യുന്നു. മൂന്നുമണിക്ക് ബാർ അടച്ചു ക്യാഷ് എല്ലാം ക്ലോസെ ചെയ്ത റൂമിൽ എത്തുമ്പോഴേക്കും നാലരയാകും സ്റ്റാഫ് അക്കോമോഡേഷൻ വേണ്ട എന്നുപറഞ്ഞു പകരം അലവൻസ് എഴുതിയിടുക്കുകയാണ് അവൻ. കുഞ്ഞുനാളിലെ മുതൽക്കുള്ള കൂടുകാരൻ ദാസന്റെ കൂടെ ഷെയറിങ്ങിൽ ആണ് താമസം. വീട്ടിലെ പ്രാരാബ്ദം കാരണം മാക്സിമം ചെലവ് ചുരുക്കിയും പറ്റാവുന്നത്രയോക്കെ സമ്പാദിക്കാനും നോക്കുന്നു. ദാസൻ ഒരു ട്രാവൽ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു. രണ്ടു പേരും നാട്ടിൽ ശ്രീകൃഷ്ണപുരത്തുകാരാണ് ബർദുബായിൽ ഒരു ഷെയറിങ് റൂമെടുത്ത് രണ്ടുപേരും കൂടി താമസിക്കുന്നു. ഷെയറിങ് റൂമെന്നു പറഞ്ഞാൽ ഒരു വൺ ബെഡ് റൂം ഫ്ളാറ്റിലെ ഹാളിൽ പ്ലൈവുഡ് വെച്ച് പാർട്ടീഷൻ ചെയ്ത റൂം.ബെഡ് റൂം ഒരു നോർത്തി ഫാമിലി ഉപയോഗിക്കുന്നു.