ഞാൻ ചാർളി 4 ഒരിടവേള

Posted by

ഫൗസിയ: ഇതെന്തുവാടോ എന്തായാലും കൊള്ളാം തന്റെ ഒറിജിനൽ പേര് എങ്കിലും പറ എന്നിട്ട് നമുക്ക് നോക്കാം.

ഞാൻ: നേരിട്ട് അറിയാവുന്ന പേരും ഊരും എല്ലാം അറിയാവുന്നവർ പോലും വിശ്വസിക്കാൻ കൊള്ളാവുന്നവർ ആണ് എന്ന് തനിക്ക് പറയാവോ..?..

ഫൗസിയ: അത്, എങ്കിലും ഫ്രണ്ട് ആവുമ്പോ പേര് പറഞ്ഞൂടെ.. ചിലപ്പോ എനിക്ക് അറിയാവുന്ന ആരെങ്കിലും ആണെങ്കിൽ

ഞാൻ: ഓക്കേ, പേര് സൽമാൻ സ്ഥലം ടിവിഎം ഇപ്പൊ പഠിക്കുന്നു psc എഴുതുന്നുണ്ട്.

ഫൗസിയ: ഞാൻ ഫൗസിയ ഹൗസ് വൈഫ് ആണ് ഇപ്പൊ വീട്ടിൽ കുഞ്ഞിനെയും കളിപ്പിച്ച് ഇരിക്കുന്നു…. ഞാനും ടിവിഎം ആണ്.

ഞാൻ: കൊള്ളാല്ലോ…. ഹസ് എന്നത പരിപാടി.

ഫൗസിയ: ഗൾഫ് ആണ് കുഞ്ഞാടെ.

ഞാൻ: വാട്‌സിൽ വരുവോ.

ഫൗസിയ: ഇല്ല.. കണ്ടുടനെ എങ്ങനാ ഒരാൾക്ക് നമ്പർ കൊടുക്കുന്നത്.

ഞാൻ: അതൊക്കെ തന്റെ ഇഷ്ടം എന്റെ  ഈ ഐഡി എപ്പോ വേണേലും പോകും അതുകൊണ്ട് നല്ല സൗഹൃദങ്ങൾ ലൈഫ് ലേക്ക് കൊണ്ട് വരും അത് കൊണ്ട് പറഞ്ഞത…..

ഫൗസിയ: താൻ എന്റെ നല്ല സുഹുർത്ത് ആണോ എന്ന് എനിക്ക് എങ്ങനെ അറിയാം.

ഞാൻ: ഒരാളുമായി 10 വർഷം ഒന്നും സഹകരിക്കണ്ട അവർ നല്ലതോ പന്നലോ എന്നറിയാൻ. അതുപോലെ എല്ലാരിലും നല്ലതും പന്നലും ഉണ്ട്. അതൊക്കെ അവരുടെയുള്ളിൽ എന്ന് മാത്രം..

Leave a Reply

Your email address will not be published. Required fields are marked *