മധുരം ജീവാമൃതം 4

Posted by

മധുരം ജീവാമൃതം – 4

Madhuram Jeevamritham 4 Author :വെണ്ണക്കള്ളന്‍ | PREVIOUS

ചെറിയമ്മ ബ്രായും പാവാടയും  ഇട്ടു നിന്ന് കൊണ്ട് തന്നെ  ചെറിയച്ചനുമായി തർക്കിക്കുകയാണ്.  “നിങ്ങളുടെ കുടുംബത്ത വന്നു കേറിയ അന്ന് തുടങ്ങിയ പാട .  ഒരു വണ്ടി മേടിച്ചാൽ ഞാൻ അവന്റെ കൂടെ പോയി വാങ്ങിച്ചോണ്ട് വരില്ലേ.

എന്നിട്ട്  മനുഷ്യന്റെ ചന്ദി  വേദനിക്കുവാ ഒന്നും തിരുമ്മി തരാൻ  ഒരു തമാശ  പറഞ്ഞപ്പോൾ  അങ്ങേർക്കു  രസിച്ചില്ല

എന്റെ ആങ്ങളയെ കണ്ടു പടിക്കു  നിങ്ങൾ എന്നാ റൊമാന്റിക്  ആണെന്നറിയാമോ “

” നിന്റെ കുടുംബത്തിൽ പെണ്ണുങ്ങളുടെ ചന്ദി തിരുമ്മി കൊടുക്കുന്നവന്മാർ  ഉണ്ടാകും ഞങ്ങളുടെ കുടുംബത്തിൽ  ഇല്ല  “

“ഓഹോ ഒരു കുടുംബം  നിങ്ങളുടെ കുടുംബത്തിൽ ആണുങ്ങളുണ്ടോ മനുഷ്യ ” പറഞ്ഞു തീർന്നതും പടക്കം പൊട്ടുന്ന പോലൊരു ഒച്ച കേട്ടു.

  കിട്ടി ചെറിയമ്മ ചോദിച്ചോണ്ടിരുന്നത് ചെറിയച്ചൻ കൊടുത്തു.  എന്തെ വൈകി പോയി.

 ഇടപെടാൻ സമയമായി ഞാൻ മുറിയിലേക്ക് ചെന്നു.

ചെറിയമ്മയുടെ കവിൾ  വീർത്തിരുപ്പുണ്ട് .

അടിപൊളി . വീണ്ടും  തല്ലാനൊരുങ്ങിയ ചെറിയാച്ചനെ ഞാൻ പിടിച്ചു മാറ്റി ” എന്താ ചെറിയച്ച ഇത് മാറി നില്ക്കു “

” തടയുണ്ടെടാ അയാളെന്നെ കൊല്ലട്ടെ  അയാൾക്ക്‌  ഞാൻ ചത്തിട്ടു വേറെ ഒന്നിനെ കെട്ടണം “

” അതേടി പൂതനെ നിന്നെ കൊന്നിട്ട് വേണം എനിക്ക് വേറെ ഒരുതീനെ  കെട്ടാൻ  നിന്നെ പോലെ കുറെ ചന്തിയും മുലയും മാത്രമുള്ളതല്ല നല്ല സ്വഭാവം കൂടിയുള്ളതു എടാ nee കെട്ടുമ്പോഴെങ്കിലും സൗന്ദര്യം നോക്കരുത് “

Leave a Reply

Your email address will not be published. Required fields are marked *