അവളുടെ മുഖത്ത് മിന്നിമറയുന്ന വികാരം എന്താണെന്ന് കൃത്യം ആയിട്ട് മനസ്സിലാവുന്നില്ല ദേഷ്യം അല്ല അതുറപ്പ്. ഞാൻ എഴുന്നേറ്റതും അവളെന്റെ കയ്യിൽ കയറി പിടിച്ചു.
ഫൗസിയ: സോറി. പെട്ടെന്ന് കേട്ടപ്പോ… അങ്ങനെ പറയാൻ ആണ് തോന്നിയത്. എങ്കിലും ഒരു ദിവസം പോലും പരിചയമില്ലാത്ത ഒരാളോട് എങ്ങനാ നിനക്ക് ഇങ്ങനൊക്കെ പറയാൻ തോന്നിയത്…..
ഞാൻ: ഫൗസി മോളെ ഒരാളെ കണ്ടയുടനെ പ്രണയം തോന്നും എന്ന് പറയില്ലെ. അത് പോലെ ചിലരെ കണ്ടയുടനെ കാമം ദയ സഹതാപം പുച്ഛം വെറുപ്പ് ഇവയൊക്കെ തോന്നാറില്ലേ. അത് തന്നെ കാരണം. ഒത്തിരി ഓപ്പൺ മൈൻഡ് ആയിട്ടുള്ള ഫ്രണ്ട് ആണെന്ന് തോന്നി… That’s all….
അവളിൽ വീണ്ടും ഒരു തരം ആകാംക്ഷ നിറയുന്നത് ഞാൻ കണ്ടൂ ഒപ്പം നിറ പുഞ്ചിരിയും.
ഫൗസിയ: എന്നെ കണ്ടപ്പോ നിനക്ക് എന്താണ് തോന്നിയത്. എനിക്ക് നിന്നെ കണ്ടപ്പോ ഒരു കുഞ്ഞനിയൻ ആയിട്ട തോന്നിയത് അങ്ങനെ അല്ല എന്ന് തോന്നിയപ്പോ ഉണ്ടായ ദേഷ്യം ആണ്.
ഞാൻ: എനിക്ക് അധ്യം കണ്ടപ്പോഴും ഇപ്പോഴും ഒന്നെ തോന്നുന്നുള്ളൂ. കിട്ടുവോ എന്ന് മാത്രം.
ഫൗസിയ: എന്ത്.
ഞാൻ: നിന്നെ..
ഫൗസിയ: എന്തിന്…