ഫൗസിയ: അതിന് ഇന്ന് ഇവിടെ ഞാൻ മാത്രേ കാണൂ ഉച്ച കഴിഞ്ഞ്. ഉമ്മയും അവളും അവളുടെ ഭർത്താവിന്റെ വീട്ടിൽ പോകും എന്ന് പറഞ്ഞു…
ഞാൻ: എന്തായാലും തന്റെ ഒരു ഫ്രണ്ട് അല്ലെ ഇപ്പൊ ഞാൻ ഇത്രയും അടുത്ത് കിടക്കുന്ന ഒരാൾ തന്നെ കണ്ടൂ എന്ന് കരുതി പ്രശ്നം വല്ലതും ഉണ്ടോ..?..
ഫൗസിയ: പ്രശ്നം ഒന്നും ഇല്ല എങ്കിലും ഒരു പേടി… ആദ്യം ആയിട്ട് ആണ് എഫ്ബി യൂസ് ചെയ്യുന്നത് ആദ്യത്തെ ഫ്രണ്ടും താന മെസ്സേജ് അയച്ചത്. എപ്പോഴാ വരുന്നേ ഞാൻ വരണ്ട എന്ന് പറഞ്ഞ താൻ വരാതിരിക്കുവോ….?…
അപ്പോ അതാണ് കാര്യം അത്കൊണ്ട് ആണ് പെണ്ണിത്ര പെട്ടെന്ന് ഓപ്പൺ ആയി സംസാരിക്കാൻ കാരണം. എന്തായാലും ഇനി ഒരു ഗ്യാപ്പ് ഇട്ട ഇത്രയും നേരം കൊണ്ട് ഓക്കേ ആക്കിയത് കൈവിട്ട് പോകും എന്ന് ഉറപ്പാണ്. അത്കൊണ്ട് തുടർന്ന് ഇന്ന് തന്നെ അവളെ കണ്ടിട്ടേ ബാക്കി കാര്യം ഉള്ളൂ എന്ന് കരുതി തന്നെ സംസാരം തുടർന്നു….
ഞാൻ: തീർച്ച ആയും വരില്ല. പക്ഷേ തന്നെ കാണാൻ തോന്നി എനിക്കും ആദ്യം ആയിട്ട ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടണെ.
ഫൗസിയ: ഞാൻ മാത്രം ഉള്ളപ്പോ ഒരു ആണ് ഇവിടെ വന്ന് പോയീ എന്ന് പറയുമ്പോ, നമ്മൾ ഒന്നും ചെയ്തില്ലേലും ആളുകൾ വെറുതെ പ്രശ്നം ഉണ്ടാക്കില്ലേ….
ഞാൻ: എന്ന പിന്നെ രാത്രി ഒളിച്ചും പാത്തും വന്ന് എന്റെ ഫ്രണ്ടിനെ കാണണോ..?..
ഫൗസിയ: അയ്യെട… നല്ല കിട്ടിയ എന്ന് പറഞ്ഞിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ…?…
ഞാൻ: താൻ അല്ലെ പറഞ്ഞത് ഞാൻ ആണോ…?…