താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

ഞാൻ വാച്ചിൽ സമയം നോക്കിയപ്പോൾ എഴുമണി ,ഞാനും ചേച്ചിയും വേഗം തന്നെ അവിടെ ഇവിടെ ആയി ഊരി വലിച്ച് എറിഞ്ഞ ഡ്രസുകൾ തപ്പി എടുത്ത് ധരിച്ചു,

ഞങ്ങൾ രണ്ടാളും പുറത്തേക്ക് ഇറങ്ങാൻ നേരം ആണു ,

” അജി ,ആ ഭാഗ്യവതി ആരെണെന്ന് പറഞ്ഞില്ല ,വീട്ടുകാർ ആലോചിച്ചതോ അതോ നീ തന്നെ കണ്ടെത്തിയതൊ “

ചേച്ചി ചോദിച്ചു ,

” ഞാൻ തന്നെ കണ്ടെത്തിയത് ആണു “

” അപ്പോ പ്രണയം ആണു ,ആരാണ് ആളു, ഇവിടെ ഉള്ളത് ആണോ “

“അതെ “

” അതാരാ ആളു ,ഫാക്ടറിയിൽ ഉള്ളതാണൊ, അല്ല ഫാക്ടറിയിൽ നിനക്ക് പറ്റിയ ആരും ഇല്ലല്ലോ? “

” ഫാക്ടറിയിൽ അല്ല “

” അപ്പോ പിന്നെ ആരാ? “

” അത് ,..അത് “

ഞാൻ പറയാൻ ഒന്നു മടിച്ചു ,ലെച്ചു ആണെന്ന് അറിയുബോൾ ചേച്ചിയുടെ പ്രതികരണം എന്താണെന്ന് അറിയില്ലലോ ,
അതിന്റെ ഒരു പേടി ,

” ഉം ,പറയെട കുട്ടാ .. “

ചേച്ചി കൊഞ്ചി കൊണ്ട് ചോദിച്ചു ,

“ചേച്ചി എന്നായാലും അറിയണം അപ്പോ ഞാൻ പറയാം ,പിന്നെ ചേച്ചി പറഞ്ഞു കഴിഞ്ഞ് പറ്റില്ല എന്നു ഒന്നും പറഞ്ഞെക്കരുത്ത് അത്രക്കും ഞങ്ങൾ തമ്മിൽ അടുത്തു പോയി അതാ ,പിന്നെ ചേച്ചി പറ്റില്ല എന്നു പറഞ്ഞാൽ എനിക്ക് ചേച്ചിയെ ധിക്കരിക്കാനും കഴിയില്ല “

Leave a Reply

Your email address will not be published. Required fields are marked *