താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

അവൾ അതും പറഞ്ഞ് പോയി,

“ഓ ആശ്വാസം ആയി “

ഞാൻ വേഗം വാതിലിന്റെ അടുത്ത് ചെന്നു ,

“അവൾ എന്തിനാ വന്നെ “

ഞാൻ ചോദിച്ചു ,

” അത് എന്നെ കാലത്ത് വിളിക്കാൻ പറഞ്ഞിരുന്നു അതാ ,അല്ല അജി നീ എപ്പോ വന്നു “

ചേച്ചി ചോദിച്ചു .

” ഞാൻ ഇന്നലെ വന്നപ്പോ രണ്ടര കഴിഞ്ഞു ,ഭയങ്കര ഉറക്ക ക്ഷീണം കാരണം ഞാൻ ഇവിടെ വന്നു കിടന്നു ,ഞാൻ കണ്ടില്ല ഇവിടെ ചേച്ചി കിടക്കുന്ന കാര്യം ,അല്ല ചേച്ചിക്കും ലെച്ചു വിനും താഴെ ഒരു മുറി ആറെഞ്ച് ചെയ്തിട്ടുണ്ടായിരുന്നല്ലൊ, “

ഞാൻ പറഞ്ഞു ,

“ഇന്നലെ അതിൽ പിള്ളെര് എല്ലാം കയറി കിടന്നു അപ്പോ നിന്റെ അമ്മയാ പറഞ്ഞെ നിന്റെ ഈ മുറിയിൽ വന്നു കിടക്കാൻ ,ലെച്ചു നിന്റെ അമ്മയോടൊപ്പവും കിടന്നു ,”

ചേച്ചി പറഞ്ഞു നിർത്തി ,

” ഉം “

” എന്നാ നീ വേഗം താഴേക്ക് പൊക്കൊ ,അവൾ ഇപ്പോ വരും “

“മം, ശരി”

ചേച്ചി വാതിൽ തുറന്ന് പുറത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞാൻ പുറത്ത് ഇറങ്ങി താഴേക്ക് പോയി ,

Leave a Reply

Your email address will not be published. Required fields are marked *