കല്യാണി – 11 [മാസ്റ്റര്‍]

Posted by

മടിക്കുത്തില്‍ നിന്നും വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു കറുത്ത ചരട് അവന്റെ നേരെ നീട്ടിക്കൊണ്ട് നമ്പൂതിരി പറഞ്ഞു. മോഹനന്‍ കൈനീട്ടി അതുവാങ്ങി.

“എങ്കില്‍ ഞാന്‍ പോയി അവളോട്‌ വിവരം പറയാം.” മെല്ലെ എഴുന്നേറ്റ് അവന്‍ പറഞ്ഞു.

“ആ കുട്ടിയല്ലാതെ വേറെ ആരും ഇതറിയരുത്. ചരട് അരയില്‍ കെട്ടാന്‍ പ്രത്യേകം പറയണം..” നമ്പൂതിരി അവനെ ഓര്‍മ്മിപ്പിച്ചു.

“അങ്ങനെ ചെയ്യാം തിരുമേനി..”

“ശരി..എങ്കില്‍ പൊയ്ക്കോളൂ..”

മോഹനന്‍ ചരട് തന്റെ പോക്കറ്റില്‍ വച്ചിട്ട് പുറത്തേക്ക് പോയി. ഗൂഡമായ ഒരു ചിരിയോടെ അയാള്‍ അവന്റെ പോക്ക് നോക്കി ഇരുന്നു.

മോഹനന്‍ ചെല്ലുമ്പോള്‍ ശ്രീലക്ഷ്മി കുളി കഴിഞ്ഞു വേഷം മാറി മുകളിലേക്കുള്ള പടികള്‍ കയറുകയായിരുന്നു. ചുവന്ന മുട്ടറ്റം ഇറക്കമുള്ള പട്ടുപാവാട ധരിച്ചിരുന്ന അവളുടെ സ്വര്‍ണ്ണ നിറമുള്ള കൊഴുത്ത കണംകാലുകള്‍ ആണ് മോഹനന്റെ ദൃഷ്ടിയില്‍ ആദ്യമായി പെട്ടത്. മനോഹരങ്ങളായ ആ കാലുകളുടെ അഴക്‌ വര്‍ദ്ധിപ്പിച്ചുകൊണ്ട് പാദങ്ങളോട് ചേര്‍ന്ന് കിടന്നിരുന്ന സ്വര്‍ണ്ണ പാദസരങ്ങളില്‍ നോക്കി അവന്‍ കണ്ണുകള്‍ മുകളിലേക്ക് ഓടിച്ചു. ഉരുണ്ട മസിലുകള്‍ ഉള്ള കണംകാലുകള്‍ക്ക് മുകളില്‍ അവളുടെ വിടര്‍ന്നു വിരിഞ്ഞ ചന്തികളെ മറച്ചു കിടന്നിരുന്ന പാവാടയുടെ മീതെ നീണ്ടു കിടന്ന മുടിയിഴകള്‍ നനവ് പടര്‍ത്തിയിരുന്നു. അവള്‍ ധരിച്ചിരുന്ന ബ്ലൌസിന്റെ നിറവും ചുവപ്പ് തന്നെ ആയിരുന്നു. ചുറ്റും ആരുമില്ല എന്ന് കണ്ടപ്പോള്‍ മോഹനന്‍ വേഗം അവളുടെ ഒപ്പം പടികള്‍ കയറി.

Leave a Reply

Your email address will not be published. Required fields are marked *