ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

” 4 വർഷം ആയി അണ്ടർ ട്രെയിനിങ് ആയിരുന്നു ,ഇപ്പോ 2 മാസം മുൻപ് ആണ് ഏജന്റ് ആയിട്ട്, ട്രെയിനിങ് പെരിയഡിൽ സാർ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുത്തുട്ടുണ്ട് രണ്ട് വട്ടം ” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു .
” ആണോ , ഞാൻ ഓർക്കുന്നില്ല , anyway എന്താണ് കുടിക്കാൻ ടി ,കോഫി ” അവൻ ചോദിച്ചു
” ടി മതി സാർ ”
വിനോദ് റിസപ്ഷനിൽ വിളിച്ചു ടി പറഞ്ഞു , പ്രിയയെ അവിടെ ഇരുത്തികൊണ്ടു അവൻ മൊബൈൽ എടുത്തു ബാൽക്കണിയിൽ പോയി മാഡത്തിനെ വിളിച്ചു .
” good മോർണിംഗ് വിനോദ് ,പറയു പ്രിയ എത്തിയില്ലേ ??” മാഡം ചോദിച്ചു
“Good മോർണിംഗ് മാഡം , ഇവൾ ഒരു കൊച്ചു കുട്ടി ആണല്ലോ മാഡം , ഇത്ര ഇമ്പോര്ടന്റ്റ് മിഷന് ഇവളെ കൊണ്ടു പോകണം എന്നാണോ പറയുന്നത് , അവിടെ സിനിമ ഷൂട്ടിംഗ് അല്ല ,റിയൽ cold blooded വാർ ആണ് നടക്കാൻ പോകുന്നത് ” അവൻ ദേഷ്യപ്പെട്ടു
” ഐ നോ വിനോദ് , അവൾ വളരെ കഴിവുള്ള കുട്ടിയാണ് , രണ്ട് മാസത്തിനുള്ളിൽ 6 തീവ്രവാദി നേതാക്കളെ അവരുടെ മടയിൽ പോയി കൊന്നവൾ ആണ് , കരാട്ടെ നാഷണൽ ചാമ്പ്യൻ ആണ് ,അവളുടെ ആ ക്യൂട്ട് ലുക്ക്‌ തന്നെ ആണ് അവളുടെ പ്രധാന ആയുധം , she will be helpful to you vinod ” മാഡം പറഞ്ഞു .
” ok , ” വിനോദ് ഫോൺ കട്ട്‌ ചെയ്തു .
വിനോദ് പ്രിയയുടെ അടുത്ത് പോയി ഇരുന്നു , ചായ അപ്പോളേക്കും വന്നിരുന്നു .അവർ രണ്ട് പേരും ചായ കുടിച്ചു .കുടിക്കുന്നതിനു ഇടയിൽ അവൻ പ്രിയയെ നോക്കി ,ഇത്ര സുന്ദരിയായ പെണ്ണിനെ താൻ മുൻപ് കണ്ടിട്ടില്ല . ആവശ്യത്തിന് വലുപ്പമുള്ള മുലകൾ നല്ല ബോഡി ഷേപ്പ് . ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി .വല്ല സിനിമ നടി ആകേണ്ട ഇവൾ എങ്ങനെ ഏജന്റ് ആയി എന്ന് വിനോദ് അത്ഭുതപ്പെട്ടു .അവളുടെ മാദക സൗന്ദര്യം വിനോദിന്റെ കുണ്ണയിൽ ചെറിയ തരിപ്പ് ഉണ്ടാക്കി .

Leave a Reply

Your email address will not be published. Required fields are marked *