ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

” ബോസ്സ് ഇവിടെ വന്നിട്ടില്ല സർ , എവിടെ ആണെന്ന് അറിയില്ല ” അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു .
വിനോദ് അവന്റെ നെറ്റിയിൽ ഉണ്ട കയറ്റി . അവിടെ ഉള്ള എല്ലാവരെയും അവർ തീർത്തു കളഞ്ഞു
വിനോദ് ക്ഷീണിച്ചു ഇരുന്നു , പ്രിയ ചുറ്റും നോക്കി ക്യാമ്പ് ഒരു ശവപ്പറമ്പ് ആയി മാറിയിരിക്കുന്നു ,
” സർ ,ലോകേഷ് ഇവിടെ ഇല്ലെന്നു തോന്നുന്നു , ഇനി എന്ത് ചെയ്യും ? ” പ്രിയ
വിനോദ് ഫോൺ എടുത്തു അയൂബിനെ വിളിച്ചു
” അയൂബ് …ലോകേഷ് ഇവിടെ ഇല്ല , നീ വേഗം കാർ എടുത്തു ഇങ്ങോട്ട് വരൂ, വരുമ്പോൾ കുറച്ച് ഡ്രെസ്സ് എടുത്തുകൊള്ളൂ ”
അവർ അവിടെ അയൂബിനെ കാത്തു ഇരുന്നു , അയൂബ് അവിടെ പാഞ്ഞെത്തി ,ക്യാമ്പിന്റെ അവസ്ഥ കണ്ട അയാൾ ഞെട്ടി പോയി ,ചോരയിൽ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു അവിടെ ,പ്രിയയും വിനോദും അവിടെ നിൽക്കുന്നു ,ഡ്രെസ്സിൽ എല്ലാം രക്തക്കറ പറ്റിയിരിക്കുന്നു .
അയൂബ് ഡ്രസ്സ്‌ അവർക്കു കൊടുത്തു , പ്രിയ അവിടെ വച്ചു തന്നെ തന്റെ t ഷർട്ട്‌ ഊരി , അവളുടെ ബ്രായുടെ ഉള്ളിൽ ചക്ക മുല പുറത്തേക്കു ചാടാൻ തയ്യാറായി നിൽക്കുന്നു . നല്ല ഗോതമ്പു നിറം അവളുടെ ശരീരത്തിന് , അയൂബ് അത് തന്നെ നോക്കി നിന്നു .
അയൂബ് തന്റെ മാറിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ട അവൾക്കു ദേഷ്യം വന്നു
” തിരിഞ്ഞു നില്ക്കു ” അവൾ ആജ്ഞാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *