Life at its Best…6 [ Dark Lord ]
പുതുവത്സര പതിപ്പ് വായിക്കാത്തവര്‍ ഉണ്ടേല്‍ അത് വായിച്ചിട്ട് തുടരണം – വാര്‍ഷിക പതിപ്പില്‍ ഈ കഥയുടെ ആദ്യ മൂന്ന് ഭാഗങ്ങള്‍ ഉണ്ട് CLICK HERE ‘ROMANJAM‘ SPECIAL NEW YEAR EDITION 2018
കഴിഞ്ഞ ഭാഗം വായിക്കുവാന്‍ PART-4 | PART-5
പെട്ടെന്ന് മൂട് വന്നപ്പ്പ്പോൾ നെക്സ്റ്റ് പാർടും എഴുതി. പേജിന്റെ എണ്ണം നോക്കില പക്ഷെ കഥയുടെ ഒഴുക്കിന് ഉപകാരമാകുന്ന രീതിയിൽ ഈ ഭാഗം നിർത്തി. എത്ര പേജുണ്ടെന്ന് പോസ്റ്റ് ചെയ്യുമ്പോൽ അറിയുന്നില്ല.
ഇതിൽ വാടർസ്പോർട്സ് ഉണ്ട് പക്ഷെ സ്കാറ്റ് ഇല്ല.
വണ്ടി നെടുമങ്ങാട് കഴിഞ്ഞ് ചുള്ളിമാനൂരെത്തി. ഒന്നു പുകയ്ക്കാൻ വണ്ടി നിർത്തി രാജേഷും രവിയും ഇറങ്ങി. രാജേഷ് ഒരു കിങ്ങ്സ് എടുത്തു കത്തിച്ചു ഒരെണ്ണം രവിക്കും കൊടുത്തു. പബ്ളികുള്ളതു കൊണ്ടൂം, നാട്ടിൻപുറമായതോണ്ടും രശ്മി അവിടെ തന്നെ ഇരുന്നതെയുള്ളൂ.
രാജേഷ്: രവി, നമുക്ക് പ്ലാനിൽ ഒരു മാറ്റം വരുത്തിയാലോ?
രവി ഒന്നു ഞെട്ടി, ഇനി ഈ മൈരന്റെ മനസ്സുമാറിയോ. “എന്ത് മാറ്റം രാജേഷ്, നമ്മളെല്ലാം ഓകെ ആകിയതല്ലേ, ഹോട്ടലിൽ റിസെർവേഷനും എടുത്തു, എനിയിപ്പൊ എന്നാ ചേഞ്ച്?
രാജേഷ്: ഹ ഹ പേടിക്കാതെ എന്റെ മാനജറെ, ഞാൻ പ്ളൻ ഡ്രോപ്പ് ചെയ്യാനല്ല, നമുക്ക് ഒന്നു റൂട്ട് മാറ്റിപ്പിടിച്ചാലോ?
രവി [ഒന്നു ആശ്വസിച്ച്]: എന്നു വെച്ചാ, തെളിച്ച് പറ.
രാജേഷ്: നമുക്കിവിടുന്ന് പാലോട് വഴി ഒരു എസ്റ്റേതുണ്ട്, അങ്ങോട്ട് വിട്ടാലോ? അതാകുമ്പോ ഒരു 25 മിനുറ്റ് നേരത്തെ എത്തും, പോരാത്തതിൻ പ്രൈവസിക്ക് വേറെ ഒന്നും വേൻണ്ടാ. ഒരു ശല്യവുമില്ല. പേടിക്കയേ വേണ്ടാ. എന്നു മാത്രമല്ല നമുക്കവരുടെ വെള്ളച്ചാട്ടത്തി കിടന്നാർമാതിക്കാം. ഞാനൊന്നു സൂപ്രണ്ടിനെ വിളിക്കട്ടെ.
രാജേഷ് മാറി നിന്നു മൊബൈലിൽ സൂപ്രണ്ടിനെ വിളിക്കവെ രവി ബാക്ക് സീറ്റിലിരിക്കുന്ന രശ്മിയോട് അവരുടെ പ്ളാൻ പറഞ്ഞു.