ഒരു മണിക്കൂറോളം സഞ്ചരിച്ചു. പട്ടണം വിട്ട് ഗ്രാമങ്ങളിലൂടെ. നിളയുടെ കുറുകെ ഒരു പാലം കടന്ന് നിരപ്പീടികകൾ അതിരിട്ട റോഡിലൂടെ ഒരു പഴയ വീടിന്റെ മുറ്റത്ത് വണ്ടി നിന്നു. രണ്ടു വലിയ മാവുകൾ തണല് വീഴ്‌ത്തിയ മുറ്റം. തുളസിച്ചെടി. വശത്ത് ഒരു ചെറിയ കെട്ടിടം. രണ്ട് നില. മുകളില് ഒരു മുറി. ശങ്കരേട്ടൻ എന്നെ അവിടെ കുടിയിരുത്തി. കുളിമുറി പുറത്ത്.
താഴെ ഇറങ്ങി ഉമ്മറത്ത് വെച്ചിരുന്ന കിണ്ടിയിലെ വെള്ളം ചെരിച്ചു കാലും മുഖവും കഴുകി. റെഡ് ഓക്ക്‌സൈഡ് ഇട്ടു മിനുക്കിയ തണുപ്പുള്ള നിലത്ത് പാദങ്ങൾ വെച്ച് ഞാൻ അകത്തേക്കു നോക്കി.
ന്താ കുട്ട്യേ അവിടെ നിന്നത്? അകത്തേക്ക് വര്വാ…. മാധവിയേടത്തി ഉള്ളിൽ നിന്നും വിളിച്ചു. ഒരു പുളിയിലക്കരയൻ മുണ്ടും കറുത്ത ബ്ലൗസും. നിറഞ്ഞ മാറിടം ഒരു തോർത്തുകൊണ്ട് മറച്ചിട്ടുണ്ട്.
നീ ഞങ്ങടെ വകേലെ ഒരു ബന്ധു ആണെന്നാണ് ഞാൻ കല്യാണിയോട് പറഞ്ഞത്. ഇവിടത്തെ വാല്യക്കാരിയാ. ബോംബേന്ന്….. കുറച്ചീസം കാണും എന്ന് പറഞ്ഞു. അവർ ചിരിച്ചു. നീ പല്ലു തേച്ചിട്ട് വാ. കാപ്പി കുടിക്കാം. ഉമിക്കരീം ഈർക്കിലും ഉമ്മറത്ത് കോണിലുണ്ട്.
ഞാൻ മാവിൻ ചുവട്ടിൽ പല്ലു തേച്ചുകൊണ്ടിരുന്നപ്പോൾ പിന്നിൽ ഒരനക്കം. തിരിഞ്ഞു നോക്കിയപ്പോൾ ഇളം കറുപ്പുള്ള, അഴകുള്ള ഒരു പെണ്ണ്. മുപ്പതിൽ താഴെയെ പ്രായം കാണൂ. നല്ല മുഖശ്രീ. ഒറ്റ മുണ്ടും ബ്ലൗസും. ബ്ലൗസിനുള്ളിൽ ഞെരുങ്ങുന്ന മുലകൾ.. കറുത്ത മുലക്കണ്ണുകൾ കാണാമോ?
കാലത്തെ കാപ്പിയോ ചായയോ? എന്താ പതിവെന്ന് ഏടത്തി ചോയ്ക്കാൻ പറഞ്ഞു.
എന്തായാലും മതി. ഞാൻ ചിരിച്ചു.
ബോംബെക്കാർക്ക് ഞങ്ങടെ കാപ്പീം ചായേം പിടിക്കോ ആവോ….
ഇവിടെ എന്താ പതിവ്? ചായ അവൾ പറഞ്ഞു.
അപ്പോൾ അത് മതി.
വരൂ.. അവൾ തിരിഞ്ഞു നടന്നു. ഒതുങ്ങിയ അരയിൽ നിന്നും പിന്നിലേക്കു തള്ളിയ വിടർന്ന, പണിതു വെച്ച പോലുള്ള ചന്തികൾ. നടുവിൽ അടിയിൽ ഉടുത്ത താറിന്റെ മുഴുപ്പ് നേരിയതായി തെളിഞ്ഞു കാണാം.