ഒരാൾ അവധിയിലും
പത്രത്തിൻറെ പിന്നിൽ നിന്നും സ്റ്റൂളിൽ ഇരുന്ന ദാക്ഷായണി ടീച്ചറിന്റെ പിൻഭാഗം ഞാൻ നിരീക്ഷിച്ചു. തിങ്ങിനിറഞ്ഞ കറുത്ത ചുരുണ്ട മുടി. കെട്ടി വെച്ചിരിക്കുന്നു. ശംഖു പോലെയുള്ള സുന്ദരമായ കഴുത്ത്. ഇറക്കി വെട്ടിയ കറുത്ത ബ്ലൗസ്. ഭംഗിയുള്ള പുറം. ഇടുപ്പിലെ മാംസളത, പിന്നെ ആ കൊഴുത്തുരുണ്ട വലിപ്പമുള്ള ചന്തികൾ… സ്റ്റൂളിന് വെളിയിലേക്ക് തള്ളി…വിടർന്നു കൊഴുത്ത്…
ഒരു മൂന്നു ചിത്രങ്ങൾ ഉള്ള സീരീസ്… മൂന്നു നാടൻ പെണ്ണുങ്ങ്ളുടെ പിന്ഭാഗ ദൃശ്യങ്ങൾ… മനസ്സിൽ മിന്നി മാഞ്ഞു. മൂന്നു വ്യത്യസ്തമായ പ്രായം… മാതൃകകൾ മുന്നിൽ…. കല്യാണി, ദാക്ഷായണി, മാധവിയേടത്തി..
ഒരു കടലാസ്സുവലിച്ച് പെട്ടെന്ന് ദാക്ഷായണിയുടെ നിതംബത്തിന്റെ , പിന്നെ ആ മൊത്തം പിന്ഭാഗ ദൃശ്യത്തിൻറെ ഔട്ലൈൻ ഉണ്ടാക്കി. മടക്കി പോക്കറ്റിൽ ഇട്ടു.
കുട്ടികൾ വലിയ കുഴപ്പക്കാർ അല്ലാത്തത് കൊണ്ട് അന്നത്തെ രണ്ട് ക്ലാസ്സുകളും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ എടുത്തു. ചിത്രം വരയുടെ കുറച്ച് ചരിത്രം കുട്ടികൾക്ക് പകർന്നു കൊടുത്തു. എന്താണ് ചെയ്യുന്നത് എന്നൊരു ബോധം വരട്ടെ. ബാക്കി സമയം ഹെഡ് മാസ്റ്ററെ ഓഫിസ് പണിയിൽ സഹായിച്ചു.
അടുത്ത ദിവസം ക്ലാസ് ഇല്ല. അതുകൊണ്ട് എവിടെയും പോയില്ല. മുറിയിൽ ചടഞ്ഞ് കല്യാണിയുടെ ചിത്രം പെൻസിൽ ഡ്രായിങ്… അതിൽ മുഴുകി. തീരെ ദുര്മേദസ്സ് ഇല്ലാത്ത വടിവൊത്ത യൗവനം… നിഷ്കളങ്കമായ മുഖം, തിളങ്ങുന്ന കണ്ണുകൾ, വിടർന്ന ചന്തികൾ… ഒരു നാടൻ പെണ്ണ്.