പൊങ്ങുതടി – 1

Posted by

ശങ്കരേട്ടൻ എന്നെ നോക്കി അനുകമ്പാപൂർവ്വം മന്ദഹസിച്ചു. പിന്നെ ഊണുമേശയിലേക്ക് നടന്നു.
ഞാൻ ഷർട്ട് ഊരിയപ്പോൾ ഏടത്തി എന്റെ നെഞ്ചിലേക്ക് നോക്കി.
എന്താടാ ഇത്? കരടിയെപ്പോലെ മേല് മുഴോനും മുടി.. അവർ വിരലുകൾ എന്റെ നെഞ്ചിലെ മുടിയിൽ ഓട്ടി.. എന്റെ മുലക്കണ്ണുകളിൽ ഏടത്തിയുടെ വിരലുകൾ പരതിയപ്പോൾ തടിച്ചു…. കുളിരുന്നപോലെ….ഏടത്തി പിന്നെയും അമർത്തി…. നഖം കൊണ്ട് ഇത്തിരി നോവിച്ചു..എന്നെ നോക്കി നിഗൂഢമായ അമർത്തിയ ഒരു ചിരി പാസ്സാക്കി.
ഞാൻ ഷർട്ട് ധരിച്ചു. നല്ല പാകം. പിന്നെ ദോശയും ചമ്മന്തിയും തട്ടി, ചായ കുടിച്ചിട്ട് ശങ്കരേട്ടന്റെ കൂടെ ഇറങ്ങി. എന്നെ ഹെഡ് മാസ്റ്ററുടെ ഓഫീസിൽ ആക്കിയിട്ട് ശങ്കരേട്ടൻ സ്ഥലം വിട്ടു.
അപ്പോ വിഷ്ണൂ… മാഷിന് മൂന്നു ദിവസം ക്ലാസ്സുണ്ട്. ആകെ അഞ്ച് പീരിയഡ്. ബാക്കി സമയം മുഴുവനും ഇവിടെ വേണമെന്നില്ല. വിഷ്ണുമാഷിന്റെ ഇഷ്ട്ടം പോലെ, പിന്നെ കുറച്ചു ഓഫീസിലെ കടലാസുകൾ നോക്കാൻ എന്നെ ഇത്തിരി സഹായിച്ചാൽ വലിയ ഉപകാരം.
ശരി മാഷേ. മൂന്നു ദിവസം ആഴ്ചയിൽ ഞാൻ വരാം. ഞാൻ പറഞ്ഞു.
ശരി അപ്പോ ഐശ്വരമായിട്ട് ഇതങ്ങട് വാങ്ങൂ… മാഷ്‌ ശങ്കരേട്ടന്റെ ഒപ്പുള്ള കടലാസ് നീട്ടി. ഞാൻ വാങ്ങി. പിന്നെ കാർബൺ കോപ്പിയിൽ ഒപ്പിട്ടു. എല്ലാ ടീച്ചര്മാരും, മാഷന്മാരും ഇരിക്കുന്ന ചായ്പ്പിലേക്ക് പോയി. എല്ലാരേയും ഒന്നു കൂടി പരിചയപ്പെട്ടു. എന്റെ കളാസ്സിന് അര മണിക്കൂർ കൂടി സമയം ഉണ്ടായിരുന്നു.
പണിയില്ലാത്ത മാഷന്മാരുടെ വിനോദം. ചായ കുടി, പത്രം വായന, വാചകമടി. ഇതെല്ലാം അനുഭവിച്ച് ഞാൻ ടീച്ചര്മാരെ അലസമായി നോക്കി. കൊള്ളാവുന്നത് ദാക്ഷായണി ടീച്ചർ. പിന്നെ രണ്ട് ഉണങ്ങിയ കിഴവികൾ.

Leave a Reply

Your email address will not be published. Required fields are marked *