അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13

Posted by

മൂടൽ മഞ്ഞിനെ വക വയ്ക്കാതെ എസ്.ഐ ജനാർദ്ദനന്റെ ജീപ്പ് ഇരച്ചു പാഞ്ഞു…നൗഷാദിനെ ഇവിടെ നിന്ന് മാറ്റണം…അല്ലെങ്കിൽ ആ പാവം കുരുങ്ങും…..ചെയ്യാത്ത കുറ്റത്തിന് അയാളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ നാളെ അറസ്റ്റു ചെയ്യാൻ പ്ലാനുണ്ട് എന്ന് സർക്കിൾ ഓഫിസിലെ തന്നെ സ്നേഹിക്കുന്ന പോലീസുകാരിൽ നിന്നുമറിഞ്ഞു…..ജീപ്പ് നൗഷാദിന്റെ വീടിനു മുന്നിൽ എത്തുന്നതിനു മുമ്പ് കണ്ടു തലയിൽ ഒരു തോർത്തും കെട്ടി നൗഷാദിന്റെ കടയുടെ മുന്നിൽ സിഗരറ്റും വലിച്ചു നിൽക്കുന്ന സോമൻ പോലീസ്…സർക്കിളിന്റെ വലം കൈ…..ജനാർദ്ദനൻ ഒന്ന് നിർത്തി….എന്താ സോമാ ഇവിടെ….രാവിലെയും നിന്നെ കണ്ടല്ലോ…..

ഓ….ഒന്നും പറയണ്ട ജനാർദ്ദനൻ സാറേ..കള്ളന്മാരുടെ ബഹളം പോലും….ഈ ജൂവലറിയിൽ രണ്ടു ദിവസം മുമ്പ് മോഷണം നടന്നു….അതിനു ശേഷം എനിക്ക് ഡ്യൂട്ടി ഇവിടെയാ…ഞാൻ ഇപ്പോൾ പോകും…പകരം നാരായണേട്ടൻ വരും…പുള്ളിയെ കാത്തു നിൽക്കുകയാ…..നിങ്ങളെപ്പോലുള്ള സാറന്മാരുള്ളപ്പോൾ ഞങ്ങൾക്ക് ഇത് ചെയ്തതല്ലേ പറ്റൂ…ആട്ടെ സാറെങ്ങോട്ട…..അതിനിടക്ക് ജനാർധനനിട്ടു ഒന്ന് കൊട്ടാനും സോമൻ മറന്നില്ല….

ഞാൻ എന്റെ സുഹൃത്തു നൗഷാദിന്റെ വീട് വരെ പോകുന്നു….

ഓ….മനസ്സിലായി..അയാളുടേതല്ലെ ഈ കട…അയാള് എന്തോ കൊലപാതകത്തിലെ പ്രതിയാണെന്നോ….ആരെയോ കൊന്നെന്നോ ഒക്കെ ഒരു ശ്രുതിയുണ്ട് കേട്ടോ സാറേ….

ഓഹോ…അയാൾ അങ്ങനെ ചെയ്തെന്നു നിന്റെ മരിച്ചുപോയ തന്ത വന്നു പറഞ്ഞു തന്നോ സോമാ….

സാറേ ഡ്യൂട്ടിയിലുള്ള പൊലീസുകാരനാണ് ഞാൻ….എന്നെ ഊമ്പാൻ വരല്ലേ…സാറേ സാറെ എന്ന് വിളിച്ച നാവു കൊണ്ട് പൂരേ പൂരേ എന്ന് വിളിപ്പിക്കല്ലേ..സാറ് ചെല്ല്..അവന്റെ കൂടെയിരുന്നു അവൻ തരുന്നതും നക്കിയേച് പോകാൻ നോക്ക്…നാളെ ഇനി അതുണ്ടായില്ലെങ്കിലോ…..

Leave a Reply

Your email address will not be published. Required fields are marked *