നെയ്‌ മുറ്റിയ പെണ്ണ് [ Master ]

Posted by

അടുത്ത ദിവസം അവളെ കാണാന്‍ പോകണം എന്ന ചിന്ത എന്റെ മസ്തിഷ്കത്തില്‍ കയറിയ നിമിഷം മുതല്‍ ഞാന്‍ കൂട്ടിലടച്ച വേരുകിന്റെ അവസ്ഥയില്‍ ആയിരുന്നു. പകല്‍ അവള്‍ വീട്ടില്‍ തനിച്ചാണ്. ചെന്നാല്‍ വല്ലതും നടക്കുമെന്ന് യാതൊരു ഉറപ്പും പറയാന്‍ പറ്റില്ല. കാരണം അവളെന്നെ ഏതു കണ്ണ് കൊണ്ടാണ് കാണുന്നത് എന്നെനിക്ക് അറിയില്ലല്ലോ. എന്നാലും ഇത്തരം അവസരങ്ങള്‍ കുറെ നാള്‍ കഴിഞ്ഞാല്‍ കിട്ടില്ല എന്നതുകൊണ്ട് ശ്രമിക്കുകതന്നെ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അന്ന് രാത്രി അവളെ ഓര്‍ത്ത് ഞാന്‍ ഭാര്യയെ രണ്ടു തവണ പണിഞ്ഞു. അടുത്ത ദിവസത്തെ ചിന്ത മൂലം രാത്രി ശരിക്കുറങ്ങാതെയാണ് ഞാന്‍ നേരം വെളുപ്പിച്ചത്.

രാവിലെ കുളിയും ജപവും തീറ്റയും ഒക്കെ കഴിഞ്ഞ ശേഷം ഞാന്‍ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടത്തി. അവിടെ ചെന്നാല്‍ എന്തായിരിക്കണം സംസാരിക്കേണ്ടത്, അവളുടെ മനസ് എങ്ങനെ അറിയാന്‍ പറ്റും തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ കൂലങ്കഷമായി ആലോചിച്ചു. ആലോചിക്കുന്തോറും എനിക്ക് ആധിയും ഹൃദയമിടിപ്പും കൂടിയതല്ലാതെ ഒരു വഴിയും തെളിഞ്ഞു കിട്ടിയില്ല. അവളുടെ മുഖം മനസിലേക്ക് വരുമ്പോള്‍ത്തന്നെ നിയന്ത്രണം പോകുകയാണ്. ആ കൊഴുത്തു തടിച്ച തുടകള്‍ കാണാനും അതില്‍ മുഖമിട്ടുരുട്ടാനും എനിക്ക് പറ്റുമോ എന്നുള്ള ശങ്ക ഒരു ഭാഗത്ത്; അത് അകത്തി അവളുടെ ചെമ്പൂവ് കാണുമ്പോള്‍ ഉണ്ടാകുന്ന ഉന്മാദം മറുഭാഗത്ത്. എന്നാല്‍ ഇത് വല്ലതും നടക്കുമോ എന്ന കടുത്ത ശങ്ക മറ്റൊരു ഭാഗത്ത്.

ആധി കുറയാനും ധൈര്യം കിട്ടാനും ഞാന്‍ ചെന്നു ഭാര്യ അറിയാതെ നല്ല കടുപ്പത്തില്‍ ഒരു പെഗ് ഒഴിച്ചടിച്ചു. വോഡ്കയില്‍ സെവെന്‍ അപ്പ് ഒഴിച്ച് നാല് പെഗ് ഒരു മണിക്കൂര്‍ കൊണ്ട് അടിച്ച ശേഷം പതിനൊന്നുമണിയോടെ ഞാന്‍ സ്കൂട്ടറില്‍ അവളുടെ വീട്ടിലേക്ക് വിട്ടു. മദ്യലഹരി നല്‍കിയ ധൈര്യം എനിക്ക് മനസിനെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സഹായമായി. ഞാനവിടെ ചെല്ലുമ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുകയാണ്. വണ്ടി വെളിയില്‍ വച്ചു പൂട്ടിയ ശേഷം ഞാന്‍ ഗേറ്റിന്റെ കൊളുത്ത് നീക്കി ഉള്ളില്‍ കയറി. ഇടയ്ക്ക് ധൈര്യം ചോര്‍ന്നു പോയാല്‍ അടിക്കാന്‍ വേണ്ടി സെവെന്‍ അപ്പിന്റെ കുപ്പിയില്‍ കുറച്ചു മദ്യം ഞാന്‍ കലര്‍ത്തി സ്കൂട്ടറിന്റെ ഡിക്കിയില്‍ വച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *