ദിവ്യയുടെ സമാഗമം 2 [ഹണി ട്രാപ്]

Posted by

ഹണി ട്രാപ്

Honey Trap Author : Best Friend

Divyayude Samagamam Part 2

കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഇൽ അധ്യാപകനായി വരുമ്പോൾ പറയത്തക്ക കോളിഫിക്കേഷൻ ഒന്നുമില്ലായിരുന്നു . പത്താം ക്ലാസും , കമ്പ്യൂട്ടർ ഇൽ ഡി സി എ യും മാത്രമായിരുന്നു . എറണാകുളത്തുള്ള പനങ്ങാട് ആണ് എന്റെ വീട് . അച്ഛൻ നാട്ടിൽ ഒരു തുണിക്കടയിലെ സെയിൽസ് മാൻ ആണ് , ‘അമ്മ ഒരു സർക്കാർ സ്‌കൂളിൽ പ്യൂൺ ആണ് . വിദ്യാഭ്യാസ കാര്യത്തിനേക്കാൾ ശ്രദ്ധ ജിമ്മിൽ പോക്കും കരാട്ടെ പഠിത്തവും ആയിരുന്നു .. അതിനാൽ നല്ല മസ്സിലൊക്കെ ഉള്ളൊരു ബോഡി ഉണ്ടായിരുന്നു . കൂടുതൽ ഇഷ്ടം , അതിനാൽ വിദ്യാഭ്യാസം ഒക്കെ നന്നായി ഉഴപ്പി . പിന്നെ എന്തെങ്കിലും പടിക്കണമല്ലോ എന്ന് കരുതിയാണ് കമ്പ്യൂട്ടർ പഠിക്കാൻ പോയത് . കോഴ്സ് കഴിഞ്ഞു ജോലിയൊന്നും കിട്ടാതെ അലയുമ്പോൾ ആണ് എറണാകുളത് മറൈൻ ഡ്രൈവ് ഇൽ ഉള്ള ഐ ഐ സീ എസ് എന്ന കമ്പ്യൂട്ടർ സെന്റർ ഇൽ ജോലി അന്വേഷിച്ചു ചെന്നത് . ഫ്രന്റ് ഓഫീസിൽ ഇൽ ഇരിക്കുന്ന ആന്റിമാരെ കണ്ടപ്പോൾ വിചാരിച്ചു ഇവിടെയൊരു തൂപ്പു ജോലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നെന്നു , കിടിലൻ എന്ന് പറഞ്ഞാൽ പറ്റില്ല , കിടിലോൽക്കിടിലം എന്ന് തന്നെ പറയേണ്ടി വരും . ഫ്രന്റ് ഓഫീസിൽ ഇലെ പെണ്ണ് എന്നെ നേരെ മാനേജരുടെ അടുത്ത് കൊണ്ട് പോയി , അവിടെ ഒരുത്തൻ ഫ്രിഡ്ജ് ഇൽ ഐസ് കൂടിനു അകത്തിരിക്കുന്ന പോലെയുള്ള ക്യാബിൻ ആണ് , അയാൾ എന്നോട് എന്തൊക്കെയോ ചോദിച്ചു , ഞാൻ എല്ലാം അറിയാം അറിയാം എന്നൊക്കെ തട്ടിവിട്ടു . കമ്പ്യൂട്ടർ സംബന്ധമായ എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചിരുന്നേൽ ഞാൻ വെട്ടിലായേനെ . അങ്ങനെ അവിടെ ലാബ് ഇൻ ചാർജ് എന്ന ജോലി തരാം എന്ന് പറഞ്ഞു , ശമ്പളം നാലായിരം രൂപ . എന്നെ സംബന്ധിച്ചിടത്തോളം ഗോൾ അടിച്ച പ്രതീതി . ജോലി ആണേൽ വളരെ ഈസി ആണല്ലോ , കമ്പ്യൂട്ടർ ലാബ് ഇൽ വരുന്ന പിള്ളേർക്ക് കമ്പ്യൂട്ടർ ഓൺ ചെയ്തു കൊടുക്കുക , അവര് പോകുമ്പോൾ കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യുക , കമ്പ്യൂട്ടർ തൂത്തു തുടച്ചു , ഭംഗിയായി , വൃത്തിയായി വെക്കുക , പിള്ളേരെ കൊണ്ട് രജിസ്റ്റർ ഇൽ സൈൻ ചെയ്യിക്കുക , അത്രയൊക്കെ ആണ് പണി . ഇനി വരുന്നതോ , എല്ലാം സൂപ്പർ ചരക്കു പെൺപിള്ളേർ ആണ് . ആൺപിള്ളേർ പൊതുവെ കുറവായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *