കൂട്ടുകാരന്‍റെ ഭാര്യ 4 [ബാംഗ്ലൂർമല്ലു]

Posted by

കൂട്ടുകാരന്‍റെ ഭാര്യ 4

Koottukarante Bharya Part 4 Author :  ബാംഗ്ലൂർമല്ലു | Previous Part

 

ഞാൻ ധനീഷിന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് പോന്നു. കുളിച്ചതിനു ശേഷം ഞാൻ ടി വി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു. മൊബൈലിൽ വാട്ട്സ് ആപ്പ് നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ട് ഞാൻ മൊബൈൽ എടുത്തു നോക്കി. ധനീഷിന്റെ മെസ്സേജ് ആയിരുന്നു അത്. ” ലിസൺ ടു ദി മൈക്ക് ” . ഞാൻ വേഗം മൊബൈലിൽ ആപ്പ് തുറന്ന് ഇയർഫോൺ ചെവിയിൽ വച്ചു.

” അഭീ, മോളേ നീ കരയാതിരിക്ക് ”  ധനീഷിന്റെ ശബ്ദം ഞാൻ ഇയർ ഫോണിലൂടെ കേട്ടു . അതു കേട്ടതും എന്റെ നെഞ്ചൊന്നു പിടഞ്ഞു. ഞാൻ കാരണമാണല്ലോ അഭി കരയുന്നതെന്നോർത്ത് എന്റെ നെഞ്ചകം നീറി പുകഞ്ഞു. അഭിയുടെ ഏങ്ങലടി ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി. എനിക്ക് ഓടി ചെന്ന് അവളെ ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എന്നെ കാണുന്നത് അഭിയെ ധർമ്മസങ്കടത്തിൽ ആക്കുമെന്നോർത്തപ്പോൾ ഞാൻ ആ ഉദ്യമം ഉപേക്ഷിച്ചു.

“മോളേ എഴുന്നേൽക്ക്. ഇങ്ങനെ കരയാൻ മാത്രം നിനക്കെന്താ പറ്റിയത്. ” വീണ്ടും ധനീഷിന്റെ ശബ്ദം .

” ഐ ആം സോറി ഏട്ടാ. ഞാൻ എന്തൊക്കെയാ ചെയ്തത് . ഞാനെന്തൊക്കെയാ കാറിൽ വച്ച് എട്ടനോട് പറഞ്ഞത്? ദൈവം പോലും എന്നോട് പൊറുക്കില്ല, പ്ലീസ് ഏട്ടാ. എന്നെയൊന്നു വഴക്കു പറയുകയെങ്കിലും ചെയ്യൂ .”

” നീയൊന്നടങ്ങ് അഭീ.. എന്താ പ്രശ്‌നമെന്ന് എന്നോട് തുറന്ന് പറ .. “

Leave a Reply

Your email address will not be published. Required fields are marked *