“ഉപ്പ അവസാനം പറഞ്ഞില്ലേ മദ്രസ്സാ അധ്യാപകന്റെ മകൾ അവളെ പോയി കാണാം മറ്റുള്ളതൊന്നും വേണ്ട….”
“മോനെ അവർ സാമ്പത്തികമായി പിന്നോട്ടാണ്….”
“അത്കൊണ്ട് തന്നെയാ അത് മതിയെന്ന് പറഞ്ഞത്….”
പിന്നെ സമയം ഒട്ടും കളഞ്ഞില്ല കാര്യം കൊണ്ടുവന്ന ബ്രോക്കറെ വിളിച്ച് അങ്ങോട്ട് പോകുന്ന കാര്യം ഉറപ്പിച്ചു… ഫിറോസിന്റെ ഒറ്റ നിർബന്ധം കാരണം അധികം ആരും പോകാതെ ചെറിയ രീതിയിൽ ആയിരുന്നു പെണ്ണ് കാണൽ ചടങ്ങ്….
പെണ്ണിനെ കണ്ടപ്പോൾ തന്നെ മൂസാജിക്കും ഭാര്യക്കും നന്നായി ബോധിച്ചു…. മിസിരി പെണ്ണുങ്ങൾക്കെ ഇത്രയും സൗന്ദര്യം താൻ കണ്ടിട്ടുള്ളു എന്ന് മൂസാജി ഓർത്തു…. നല്ല ഹൈറ്റും വട്ടമുഖവും ഉള്ള ഹൂറി എന്ന് തന്നെ പറയാം…. വേഷം പർദ്ദ ആയിട്ട് കൂടി ശരീര ഘടന എടുത്ത് കാണിച്ചിരുന്നു…. ഒരു നോട്ടം അവളുടെ മുഖത്തേക്ക് നോക്കി ഫിറോസ് ഉമ്മയെ നോക്കി സമ്മതം എന്നറിയിച്ചു…. ഇറങ്ങാൻ നേരം പെണ്ണിന്റെ ഉപ്പാനെ വിളിച്ച് മൂസാജി പറഞ്ഞു….
“ജെസ്നയെ മോന് ഇഷ്ട്ടായി …. ഞങ്ങൾക്കും ഒരുപാട് ഇഷ്ടമായി… ഇനി നിങ്ങൾ എന്റെ മകനെയും ഞങ്ങളുടെ ചുറ്റുപാടും അന്വേഷിച്ച് വിവരം പറഞ്ഞാൽ മതി …”
ചിരിച്ചു കൊണ്ട് അവരെ യാത്രയാക്കിയ അയാൾക്ക് പിന്നെ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല… തന്റെ മോളുടെ ഭാഗ്യമാ ഇതെല്ലാം എന്നയാളുടെ മനസ്സ് പറഞ്ഞു…..
കല്യാണം കഴിഞ്ഞ കൂട്ടുകാരികൾ പകർന്ന് നൽകിയ അറിവിന് വിപരീതമായിരുന്നു ജസ്നാക്ക് ജീവിതത്തിന്റെ തുടക്കത്തിൽ സംഭവിച്ചത്…. ആദ്യമൊക്കെ ശരിയാകും എന്നവൾ വിചാരിച്ചെങ്കിലും കല്യാണം കഴിഞ് മാസം ഒന്ന് ആയിട്ടും അത് തന്നെയായിരുന്നു അവസ്ഥ….. എപ്പോ നോക്കിയാലും വായന ദിവസവും ഓരോ ബുക്ക് കൊണ്ടുവരും നട്ട പാതിരാ വരെ അതും വായിച്ച് ഇരിക്കും … അവളോട് സംസാരിക്കുന്നത് തന്നെ കുറവായിരുന്നു…. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഭോഗിച്ച് കിടന്നുറങ്ങുന്ന ആ മനുഷ്യൻ ഇത് വരെ നിനക്ക് തൃപ്തി ആയോ എന്നൊരു വാക്ക് അവളോട് ചോദിച്ചിട്ടില്ല…. ശരീരം ചൂടാകുന്നതിന് മുന്നേ തണുത്ത വെള്ളം കോരി ഒഴിക്കുന്ന പ്രതീതി… ഒരു മണിക്കൂറോളം ശരീരത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും നക്കി തുവർത്തുന്ന തൻറെ കൂട്ടുകാരി ഫസീലാടെ ഭർത്താവിനെ ജെസ്ന ആലോചിച്ചു… ശരിക്കും അവളല്ലേ ഭാഗ്യവതി… ആണ് അവളെ പോലെ ഉള്ള പെൺകുട്ടികൾ ആണ് ഭാഗ്യവതികൾ…..