കാമുകൻ ഞാനും കാമുകി  ഇത്താത്തയും

Posted by

ഒരു കുടുംബമായാലേ ഇതൊക്കെ മനസ്സിലാക്കാൻ കഴിയൂ.

ഞങ്ങൾ കിടന്നു. ഓരോരോ സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു.

ഇത്താത്ത എന്താ കല്യാണം കഴിക്കാത്തെ’

എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ   ‘ ഏയ് ഒന്നുല്ല ഞാൻ ചുമ്മാ ചോദിച്ചതാ

ഇത്താത്ത : ആദ്യം കുറച്ച് ക്യാഷ് ഉണ്ടാക്കണം എന്നിട്ടൊക്കെ ആലോചിക്കാം .

അപ്പോഴേക്കും ഇത്താത്ത വയസ്സത്തിയാകും  ക്യാഷ് വേണേൽ ഉപ്പന്റെന്നു ഞാൻ വാങ്ങി തരാം

എത്ര നാൾ ഉപ്പാനെ ആശ്രയിച്ചു നിൽക്കും പറയ്   ‘ ഹും അതും ശെരിയാണ് ഞാൻ ആലോചിക്കാറുമുണ്ട് അങ്ങേർക്ക് എന്നോട് ഒരു സ്നേഹം ഇല്ല കാശ് അയച്ചു തരുമെന്നല്ലാതെ

അയ്യോ അങ്ങനൊന്നും പറയല്ലേ മോനെ ഉപ്പയല്ലേ   ‘ ഉം ‘അങ്ങനെ ഒന്നും ആലോചിക്കേണ്ട  ഉറങ്ങാൻ നോക്ക് നാളെ മുതൽ ഫ്ലാറ്റ് നോക്കണം സ്കൂളിൽ അഡ്മിഷൻ എടുക്കണം.

ഞാൻ കുറേനേരം ഓരോന്ന് ആലോജിച് കിടന്നുറങ്ങിപ്പോയി . രാവിലെയായി എഴുനേൽക്കാൻ നോക്കിയപ്പോ ഇത്താത്ത കുളിച്ചു മുടി ചീകുന്നു മുടിമ്മന്നു വെള്ളം ഒളിക്കുന്നു തട്ടമിടാത്തോണ്ടു കഴുത്തൊക്കെ എന്ത് വെളുത്തതാണെന്നു ഞാൻ ആലോജിച് പോയി  ചുരിദാറിന്റെ ടോപ് മാത്രം ഇട്ടിട്ടൊള്ളു  കാലിൽ ഫുളും രോമം എന്ത് സുന്ദരിയാ  ഞാൻ ഇടം കണ്ണിട്ട് നോക്കികൊണ്ടേയിരുന്നു പെട്ടെന്ന് ഇത്താത്ത കണ്ടു    ‘ ആഹാ എഴുനേറ്റ ഉറങ്ങിക്കോട്ടേന്നു കരുതിയാ വിളിക്കാതിരുന്നേ   മോൻ പോയി ബ്രഷ് ചെയ്യ് ഞാൻ ചായ വിളിച്ചു പറയാം.

Leave a Reply

Your email address will not be published. Required fields are marked *