താഴ് വാരത്തിലെ പനിനീർപൂവ് 2 [AKH]

Posted by

“എന്താ ഈ നേരത്ത് വർക്ക് ഒന്നും കഴിഞ്ഞിട്ടില്ലല്ലോ”

“എടാ എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് നീ എന്റെ കൂടെ ഒന്നു വരുമോ ,ഞാൻ ജോൺ അച്ചായനോട് പറഞ്ഞിട്ടുണ്ട് ഇന്നു നേരത്തെ പോകണം എന്നു ,നിന്റെ കാര്യവും ഞാൻ പറഞ്ഞു ,ജോൺ അച്ചായാൻ സമ്മതിച്ചിട്ടുണ്ട് “

” എന്നാ ശരി ഞാൻ വരാം “

ഞാൻ അതും പറഞ്ഞ് ചേച്ചിയോടൊപ്പം ഫാക്ടറിയിൽ നിന്ന് ഇറങ്ങി ,

എവിടെക്കാണു പോകെണ്ടത് എന്നു ചോദിച്ചിട്ട് ചേച്ചി പറഞ്ഞില്ല ,ചേച്ചി പറയുന്ന വഴിയിലുടെ ഞാൻ വണ്ടി വിട്ടു. അവസാനം ഞങ്ങളുടെ വണ്ടി ഒരു റബർ എസ്റ്റെറ്റിലെക്ക് കടന്നു. ആ റബർ തോട്ടത്തിനുള്ളിലുടെ കുറെ ദുരം പിന്നിട്ടപ്പോൾ തോട്ടത്തിന്റെ ഒത്ത നടുക്ക് ഒരു ചെറിയ വീടു കാണാൻ കഴിഞ്ഞു’
അതിനടുത്ത് എത്തിയപ്പോൾ ചേച്ചി വണ്ടി നിർത്താൻ പറഞ്ഞു ‘ഞാനും ചേച്ചിയും വണ്ടിയിൽ നിന്ന് ഇറങ്ങി ,

ഞാൻ എന്താ എന്ന ഭാവത്തിൽ ചേച്ചിയുടെ മുഖത്തേക്ക് നോക്കി,

“നീ വാ കാണിച്ചു തരാം “

എന്നു പറഞ്ഞു കോണ്ട് ചേച്ചി എന്നെം കൂട്ടി ആ വീട്ടിലെക്ക് കയറി ,

റബർ മരങ്ങാളാൻ ചുറ്റപ്പെട്ട ആ സ്ഥലത്ത് ആരെം കാണാനുണ്ടായില്ല,
ആ പഴയ വീട്ടിലും ആരും ഉണ്ടായിരുന്നില്ല ,ഞാനും ചേച്ചിയും അകത്തേക്ക് കയറി ,

” ഇതു ആരുടെ വീടാ ഇവിടെ ആരും ഇല്ലെ “

ആ ഒഴിഞ്ഞ വീടു കണ്ടപോൾ ഞാൻ ചേച്ചിയോട് ചോദിച്ചു ,

” ഇതു ജോണി ഇച്ചായന്റെ തോട്ടം ആണു ,ഇനിയും അഞ്ചാറു മാസം കഴിഞ്ഞാലെ ടാപ്പിങ് തുടങ്ങുക ഒള്ളു അതു വരെ ഇവിടെ ആരും വരില്ല “

ചേച്ചി പറഞ്ഞു ,

Leave a Reply

Your email address will not be published. Required fields are marked *