ഞാന്‍ : ആന്റി നല്ല സുഖം. തലയിലൂടെ കിളി പാറുന്ന പോലെ ഉണ്ട്
ആന്റി : എന്താടാ നിനക്ക് വേദന ഉണ്ടോ
ഞാന്‍ : അയ്യോ അതല്ല. നല്ല സുഖം. ആന്റിയ്ക്ക് നല്ല പോലെ മസ്സാജ് ചെയ്യാന്‍ അറിയാം
ആന്റി : ആണോടാ, അല്ല നീ പറഞ്ഞ പോലെ നാന്‍സിയെ കാണാനില്ലല്ലോ
പെട്ടെന്നു ആരോ വാതില്‍ തട്ടുന്ന ശബ്ദം ഞങ്ങള്‍ കേട്ടു.
ഞാന്‍ : അത് അവളായിരിക്കും.
ഉടനെ ആന്റി പോയി വാതില്‍ തുറന്നു. അത് നാന്‍സി ആയിരുന്നു.
ആന്റി : എടി പെണ്ണെ നിനക്ക് നൂറു ആയുസ്സാ, ഇപ്പൊ നിന്റെ കാര്യം പറഞ്ഞെ ഉള്ളു
നാന്‍സി : എന്നതാ എന്നെ പറ്റി പറഞ്ഞത്. വല്ല പരദൂഷണവും ആണോ
അത് കേട്ട ഞാന്‍ ഞെട്ടി. പോകമ്പോള്‍ നല്ല സങ്കടത്തില്‍ ആയിരുന്നു അവള്‍ വീണ്ടും നല്ല ചുറു ചുറുക്കോടെ വന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. നാന്‍സിയുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി എനിക്ക് ഇഷ്ടമായിരുന്നു. ഒന്ന് കെട്ടിയതാണേലും അവളോട് എനിക്ക് വല്ലാത്ത ഒരിഷ്ടം തോന്നി.
ഞാനും വിട്ടു കൊടുത്തില്ല. അവളോടു അടി കൂടാന്‍ എനിക്കും ഇഷ്ടം ഉള്ള കാര്യം ആയിരുന്നു.
ഞാന്‍ : പിന്നെ പരദൂഷണം പറയാന്‍ പറ്റിയ ഒരാള്‍
ആന്റി : എടി ഇവന്‍ നിന്നെ കണ്ടില്ലല്ലോ ഇരുട്ടി തുടങ്ങിയല്ലോ എന്ന് പറയുന്ന സമയത്താ നീ വന്നത്
നാന്‍സി ആന്റിയെ നോക്കി കൊണ്ട്
നാന്‍സി : ആണോ ആന്റി
അത് കഴിഞ്ഞു എന്നെ നാന്‍സി നോക്കി കൊണ്ട്
നാന്‍സി : അപ്പൊ ചേട്ടനു എന്നോട് സ്നേഹം ഉണ്ടല്ലേ
അവളുടെ കണ്ണുകളില്‍ എനിക്ക് വല്ലാത്തൊരു ശോഭ തോന്നി.
ഞാന്‍ : പിന്നെ സ്നേഹിക്കാന്‍ പറ്റിയ ഒരാള്‍
അത് കേട്ട അവള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. അവളുടെ കണ്ണുകളില്‍ എന്നോട് പരിഭവം ഉള്ള പോലെ എനിക്ക് തോന്നി. അവള്‍ക്കും എന്നോട് ചെറിയ ഇഷ്ടം ഉള്ള പോലെ എനിക്ക് തോന്നി.
ആന്റി : അപ്പോഴേക്കും രണ്ടും കൂടി തുടങ്ങി
ഞാന്‍ : ഞാന്‍ ഒന്നും പറഞ്ഞില്ലേ