ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]

Posted by

കസാലയിൽ മയങ്ങി കിടക്കുന്ന അച്ചാച്ചനെ നോക്കി കൊണ്ട് ഗംഗേട്ടൻ…

വല്യച്ചാ വല്യച്ഛനറിയോ….. ഞാൻ തിരിച്ചു വരാൻ നിൽക്കുന്ന സമയത്താ ദാ ഈ ഇരിക്കുന്ന മൂദേവി ഇല്ലേ സുപരന്ന ദാസ് ഇവളുടെ തന്ത പുരഞ്ജൻ ദാസ് എന്നെ കയ്യോടെ ഇവളെ പിടിച്ചു എന്നെ കെട്ടിക്കുന്നതു…… പിന്നെ എങ്ങനെ ഞാൻ…… ഗംഗേട്ടൻ മുഴുവൻ പറഞ്ഞു തീരും മുൻപ് കസാലയിൽ ചെരിഞ്ഞു……..

അമ്മാമ…… ചേച്ചിയോട് തനൂ…മോള് അത്താഴം എടുത്തു വെക്കൂ…… ഇനിയും വൈകിയാൽ പിന്നെ ആരും ഒന്നും കഴിക്കൽ ഉണ്ടാകില്ല….. ഇപ്പൊ തന്നെ…. ഓരോരുത്തരും…. കിടന്നു……

ചേച്ചി അത്താഴം എടുത്തു വച്ചു..
അർദ്ധബോധാവസ്ഥയിൽ കസാലയിൽ കിടന്നിരുന്ന ഗംഗേട്ടനെയും അച്ചാച്ചനെയും ഞാൻ പിടിച്ചു കൊണ്ട് പോയി

അത്താഴം കഴിഞ്ഞു….. കിടക്കാനുള്ള ഒരുക്കം തുടങ്ങി.. ചേച്ചി ഇന്ന് ഗംഗേട്ടനും കുടുംബവും വന്നത് കൊണ്ട് ജാനു ചേച്ചിയുടെ മുറിയിൽ കിടന്നു….. ഞാനും ലച്ചു മോളു ഞങ്ങൾ പതിവ് പോലെ കിടക്കാറുള്ള മുറിയിൽ… കിടന്നു..

അപ്പുറത്തെ മുറിയിൽ ഗംഗേട്ടനും സുപര്ണ ചേച്ചിഉം പഞ്ചമിയും … കിടന്നു …

ഞാൻ ഇന്ന് ചേച്ചി ഇല്ലാത്തതു കൊണ്ട് ഉറക്കം വരാതെ…. ഉമ്മറത്ത് തന്നെ അച്ചാച്ചൻ ഇരിക്കുന്ന കസാലയിൽ വെറുതെ കിടന്നു… കുറേ ദിവസം കൂടി കുടിച്ചത് കൊണ്ട് നന്നായി കമ്പികുട്ടന്‍.നെറ്റ്തലക്കു പിടിച്ചിരുന്നു… പാടത്തെ നിലവിൽ കരിമ്പന മരങ്ങളുടെ നിഴൽ വലിയ രാക്ഷസൻ മാരെ പോലെ…. നിന്നാടി…… തോടിനോട് ചേര്ന്നുള്ള കുളക്കടവിൽ നിന്നും കുളക്കോഴികൾ….. കലപില ചിലച്ചു കൊണ്ടിരിക്കുന്നു……

ആ നിലവിൽ പാടത്തു കൂടെ ഒന്ന് നടക്കാൻ തോന്നി….. ഞാൻ കസാലയിൽ നിന്നും എണീറ്റു….

പാതി ചാരിയ പൂമുഘ വാതിലിൽ ഒരു കാല്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി.

ബാബു എന്തെ ഉറങ്ങിയില്ലേ ??

സുപര്ണ ചേച്ചി ….

Leave a Reply

Your email address will not be published. Required fields are marked *