മേരി മാഡവും ഞാനും 2
Mary Madavum Njanum Part 2 Author : Rishi
മാഡത്തിന്‍റെ കൈ എന്‍റെ തോളിൽ അമർന്നപ്പോൾ ആ കക്ഷത്തിൽ നിന്നും പേർഫ്യൂമിന്റെയും, പിന്നെ അവരുടേതായ ഏതോ സുഗന്ധത്തിന്‍റെയും ഒക്കെ കൂടിക്കലർന്ന ചെറുതായി ഞരമ്പുകളിൽ ഒളിഞ്ഞു കേറുന്ന ഒരു ഗന്ധം ഞാൻ അനുഭവിച്ചു.സത്യം പറഞ്ഞാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കകം എന്നിൽ ഒളിഞ്ഞിരുന്ന എന്തോ ഒന്ന്…ഇന്ദ്രിയങ്ങൾ ആകാം…കൂടുതൽ ശക്തമായത് പോലെ. ചുറ്റുപാടുകളെക്കുറിച്ച്, പ്രത്യേകിച്ചും സ്ത്രീകൾ അടുത്തുള്ളപ്പോൾ..എങ്ങിനെയോ അവരുടെ മാത്രം സ്വന്തമായുള്ള. മണമോ, കാന്തവലയമോ… എന്തു കുന്തമോ..ഞാൻ ചെറുതായി വേർതിരിച്ചറിയാൻ തുടങ്ങി. എന്നാൽ അപ്പോൾ ഇതിനെക്കുറിച്ച് എനിക്കു തന്നെ അത്ര പിടിത്തം പോരായിരുന്നു. ഇപ്പോൾ ഒന്നു തിരിഞ്ഞുനോക്കുമ്പോൾ അതു മനസ്സിലാകുന്നുണ്ട്.
മാഡത്തിന്റെ കൈപ്പത്തിയുടെ മൃദുലതയും, വിരലുകളിലൂടെ അനുഭവിച്ച ഏതോ ശക്തിയും, പിന്നെ ആ കണ്ണുകളിലെ ഗൗരവവും…ഞാൻ അവരെത്തന്നെ നോക്കി നിശ്ചലനായി നിന്നുപോയി. പെട്ടെന്ന് അവർ മന്ദഹസിച്ചു. ആ മുഖം മൊത്തം മാറിപ്പോയി. എന്തൊരു ഭംഗി. ഞാൻ അവരെത്തന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
മാഡം എന്റെ ചുമലിൽ പിടിച്ചു കുലുക്കി. അപ്പോഴാണ് ബോധം വന്നത്. ഭൂമിയിലേക്ക് തിരിച്ചു വന്നാലും…അവർ പിന്നെയും ചിരിച്ചു. ഞാൻ നാണിച്ചുപോയി. എവിടെ നോക്കണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല,
മുഖം ചുവന്നല്ലോ…അവർ പറഞ്ഞു. അതുകേട്ട് ചെവികൾ വീണ്ടും കരിഞ്ഞു.
രാജ്… ഇതു മുംബൈ ആണ്. ബി സ്മാർട്…വരൂ. വളരെ അടുപ്പമുള്ള ഒരു അനിയനെ പോലെ അല്ലെങ്കിൽ ഒരു മകനെപ്പോലെ എന്നെ ചുമലിലൂടെ കൈയിട്ട് ചേർത്തുപിടിച്ച് മാഡം ഉള്ളിലേക്ക് നടന്നു. കൈയുടെ മാർദ്ദവം, കക്ഷം വീണ്ടും അനാവൃതമായപ്പോൾ പാളിക്കണ്ട അവിടത്തെ തൊലിയും, അഴകും, ഇടയ്ക്ക് എന്റെ തുടകളിൽ ഉരുമ്മിയ ആ കനത്ത തുടകളും…..കോരിത്തരിച്ചു. പിന്നെ ഒരു സ്വപ്നത്തിൽ എന്ന പോലെ അവരുടെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ….അമ്മയുടെ കൂടെ നീങ്ങി.