ഈ ഒന്ന് പോരെ ..ഇനി നേരത്തെ പറഞ്ഞ പ്രശ്നങ്ങളുടെ കാര്യം
സനക്കു 4 വയസുള്ള സമയത്താണ്
മുനീർ വിവാഹം കഴിക്കുന്നത് …പണ്ടേ നാട്ടുകാര് കാന്താരിയെന്നു സർട്ടിഫിക്കറ്റ് നൽകിയ സന ഇളയുമ്മയുടെ അടുത്തും അത് കാണിച്ചു ….സംഗതി 4 വയസ്സ് കാരി എന്ത് കാണിക്കാനാ എന്നല്ലേ
മോങ്ങാനിരുന്ന പട്ടിക്ക് തേങ്ങയെന്തിനാ ഒരു മച്ചിങ്ങ പോരെ ….മാളുവിന്റെ മുടിയിൽ പിടിച്ചു സന വലിച്ചു അതാണ് ആദ്യത്തെ കുറ്റം ..ചെറിയ കുട്ടികൾ അല്ലെ മുടിയിൽ പിടിച്ചു വലിക്കും
കടിക്കും അങ്ങനെ എന്തൊക്കെ …ചെയ്യും കാര്യം അതല്ല ഓൾക്ക് ഓളുടെ വീട്ടിൽ നിക്കണം അല്ലെങ്കിൽ മാറിത്താമസിക്കണം ..പ്രശ്നങ്ങൾ ദിവസേന ഉണ്ടാകും സന കുട്ടെക്സ്എടുത്തു കണ്മഷി കളഞ്ഞു ..മുറ്റത്തു ചോറു വിതറി ..അവളുടെ മുറിയിൽ കയറി അലമാരയിൽ വച്ച തുണി വലിച്ചിട്ടു ..
കുഞ്ഞിമ്മു വലഞ്ഞു എന്നും പരാതികൾ സ്കൂൾ വിട്ടുവന്നാൽ പഠിച്ചതെല്ലാം സന എഴുതുന്നത് വീട്ടിലെ ചുമരിൽ ഒരിക്കൽ പൂവെന്നു എഴുതിയത് പൂറായി വ വരേണ്ടിടത്തു റ വന്നു പോരെ പുകില് മനപ്പൂർവം അവളെ കുറിച്ചെഴുതിയതാണെന്നു വരെ പറഞ്ഞു മാളു …
പൂറെന്താ പൊക്കിൾ എന്താ എന്നറിയാത്ത സന മാളുവിനെ തെറി വിളിച്ചെന്നു വരെയായി കാര്യങ്ങൾ എന്തിനേറെ പറയുന്നു സഹികെട്ടു കുഞ്ഞിമ്മു ഹമീദിനെ വിവരം അറിയിച്ചു സൈതാലിക്ക പണ്ടേ പടച്ചോന്റെ വിസ കിട്ടി പരലോകം പൂകിയിരുന്നു അതുകൊണ്ടു വീട്ടിലെ കാർനോർ ഉമ്മയാണ് …
ആയിഷുമ്മ ………….പാവം എന്ന് പറഞ്ഞ പഞ്ച പാവം
മക്കളെല്ലാവരും ഒരുമിച്ചു കഴിയണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന സാധു …ക്ഷമിക്കാനുള്ളതിന്റെ പരമാവധി ക്ഷമിച്ചു സഹികെട്ട് ഉമ്മ അവസാനം ഹമീദിന് 10 സെന്റ് സ്ഥലം നൽകി ..ഒരു കൂര കെട്ടി അങ്ങോട്ട് മാറിക്കോ എന്നൊരു ഉപദേശവും ..ബാബു ഗൾഫിലായതോണ്ട് കാര്യങ്ങളുടെ യെതാർത്ഥ കിടപ്പ് അറിയില്ല അറിഞ്ഞിട്ടും കാര്യമില്ല …ഭാര്യയുടെ കാലിന്റെ ഇടയിലാണ് സ്വർഗം എന്ന് കരുതി ജീവിക്കുന്നവൻ ഭാര്യ പറയുന്നതേ കേൾക്കു …എന്നും കുറ്റംപറച്ചിലാണ് മാളുവിന്റെ പണി ..
ഫോൺ ചെയ്യുമ്പോ അവനു ഇത് മാത്രമേ കേൾക്കാൻ ഉണ്ടായിരുന്നുള്ളു …സന അത് ചെയ്തു ഇത് ചെയ്തു മൂത്തച്ചി ഒന്നും പറയില്ല …മൂത്തച്ചിയും ഉമ്മയും പോരെടുക്കാണ് എന്നുവേണ്ട ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് ഭർത്താവിന്റെ കാതിലെത്തി കേട്ട പാതി കേൾക്കാത്ത പാതി ബാക്കി അങ്കം ഉമ്മയോട് അങ്ങനെ സഹികെട്ടു ഉമ്മ സ്ഥലം നൽകി അങ്ങനെ കയ്യിലുള്ളതും കടംവാങ്ങിയതും എല്ലാം ചേർത്ത് ഹമീദ് വീടുപണി തുടങ്ങി തുടങ്ങിനല്ല ഏകദേശം പൂർത്തിയാക്കി ചില്ലറ അറ്റകുറ്റ പണി ഒഴിച്ചാൽ പൂർണം എന്ന് പറയാം ..
ഉമ്മയെ കളിപഠിപ്പിച്ച മകൾ [ഭാഗം 1][NEETHU]
Posted by