“ഫൈസിക്ക് നിന്നെ കൊടുക്കാൻ താൽപ്പര്യം ഇല്ലങ്കിൽ പിന്നെ ചേട്ടൻ എന്നെ കൊടുക്കുമോ…??
“അത്….”
“ഇല്ലടി….”
“ഹ്മ്… ഞാനൊരു ഐഡിയ പറയട്ടെ…??
“ഹ്മ്.. പറയ്…”
“ചേച്ചിക്ക് ശരിക്കും ഇന്ററെസ്റ് ഉണ്ടോ ഇക്കാനെ…??
“ഉണ്ട്…”
“സുനിയേട്ടന് എന്നെയോ…??
“നൂറുവട്ടം….”
“അപ്പൊ സുനിയേട്ടൻ അറിയാതെ ചേച്ചി ഇക്കാനെയും ഇക്ക അറിയാതെ ഞാൻ സുനിയേട്ടനെയും വളച്ചാലോ…??
“അത് നടക്കോ…. അവർ സമ്മദിച്ചതല്ലേ… എല്ലാത്തിനും…??
“അതൊക്കെ ശരി തന്നെ… പക്ഷെ ചേച്ചി നമ്മൾ ഒരു വട്ടം ചെയ്‌തെന്ന് വെക്കു പിന്നെ അവർക്ക് സംശയം ആകും എന്നും….”
“അത് ശരിയാ….അപ്പൊ എന്താ ചെയ്യാ…”
“ഞാൻ പറഞ്ഞത് തന്നെ ചെയ്യ്… അവർ അറിയാതെ…”
“പണിയാകുമോ… അവർ എല്ലാ കാര്യങ്ങളും പറയുന്നവരാണ്…”
“ഇത് പറയില്ല … നമ്മൾ പരായിപ്പിക്കരുത്…”
“ഹ്മ്..”
“ഇന്ന് തന്നെ തുടങ്ങിക്കോ വരാൻ ആയില്ലേ ചേട്ടൻ…”
“ചേട്ടൻ വന്ന് പോയിട്ടല്ലേ ഫൈസി വരുന്നത്… അപ്പൊ എനിക്ക് സമയം ഉണ്ട്… നീ വേഗം നോക്കിക്കോ…??
“ഹ്മ്… സുനിയേട്ടന് വേറെ നമ്പർ ഉണ്ടോ…. ??
“ഉണ്ട്… ലാസ്റ്റ് 908 എന്ന നമ്പർ…”
ഷമി ബാക്ക് അടിച്ചു വാട്സ് ആപ്പ് നോക്കി അതിൽ വന്ന അറിയാത്ത നമ്പറിന്റെ ലാസ്റ്റ് 908 കണ്ടവൾ ഒന്ന് പുഞ്ചിരിച്ചു….
“നീ പോയ ഷമി…??
“ഇല്ല എനിക്ക് പണി കുറഞ്ഞു…”
“എന്തെ…??
“സുനിയേട്ടൻ വന്ന് ചാടിയിട്ടുണ്ട്…”
“എന്നോട് പറഞ്ഞിട്ടില്ല ആള്…”
“ഇപ്പൊ പേടി മാറിയില്ലേ…. അവർ ഇതൊന്നും പറയില്ല….”
“ഹ്മ്… ഇന്നലെ അയച്ചതാണോ…??