അമ്മായിയപ്പൻ തന്ന സൗഭാഗ്യം 5

Posted by

കാർ മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ അനിതയോടു തിരക്കി….നിന്റെ ആദ്യ ആഗ്രഹം ഞാൻ സഫലീകരിച്ചു തന്നു…..ഇനി എന്താ രണ്ടാമത്തേതിനെ കുറിച്ച് നിനക്ക് പറയാനുള്ളത്…..

ശ്രീയേട്ടാ…..ശ്രീയേട്ടൻ വിഷമിക്കണ്ടാ…..എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഞാൻ ഒരു കരടാവുകയില്ല…എന്നാൽ ശ്രീയേട്ടൻ എന്റെ ഭർത്താവായി എനിക്ക് വേണം താനും….

അനി…നീ എന്താ ഉദ്ദേശിക്കുന്നത്….

ഞാൻ ബയോഡാറ്റ അയച്ചു എന്നൊക്കെ പറയുന്നത് കള്ളമാണ്….ചേട്ടൻ എന്തായാലും നീലിമ ചേച്ചിയെ അങ്ങ് കൊണ്ടുപോകും…..എനിക്ക് ജോലി എറണാകുളത്തു കിട്ടിയെന്നു പറഞ്ഞു വീട്ടിലുള്ളവരെ വിശ്വസിപ്പിക്കുക….എന്നെയും മകനെയും ഒരു വീടെടുത്തു അവിടെ താമസിപ്പിച്ചാൽ മതി…..വല്ലപ്പോഴും ഞങ്ങളെ ഒന്ന് വന്നു കണ്ടാൽ മാത്രം മതി ശ്രീയേട്ടൻ…പിന്നെ സാമ്പത്തികമായി ഇപ്പോൾ ബുദ്ധിമുട്ടില്ലാത്ത കൊണ്ട് എന്റെയും മകന്റെയും കാര്യം കൂടി ശ്രീയേട്ടന് നോക്കാൻ കഴിയും എന്നുള്ളതാണ് എന്റെ ഒരു വിശ്വാസം…..

എനിക്കല്പം ആശ്വാസമായി….ഹോ മലപോലെ വന്നത് മഞ്ഞുപോലെ ഉരുകി പോയിരിക്കുന്നു….

എന്തുകൊണ്ട് നിനക്കൊരു ജോലിക്കു ശ്രമിച്ചുകൂടാ അനി മോളെ….

ഈ കുഞ്ഞിനേയും ഇട്ടിട്ടു എങ്ങനെയാ ശ്രീയേട്ടാ….

അതിനു നമുക്ക് വഴിയുണ്ടാക്കാം….കുഞ്ഞുങ്ങളെ നോക്കുന്ന ഡേ കെയറുകൾ ഉണ്ടല്ലോ…..

ഊം…അത് ശരിയാവുമോ….

ശരിയാകും അനിതേ…

എല്ലാം ഇനി എന്റെ ശ്രീയേട്ടന്റെ ഇഷ്ടം…..ഒരു മാലയും താലിയും ശ്രീയേട്ടന്റെ കൈ കൊണ്ടെനിക്ക് വാങ്ങി തരണം…..മറ്റാരുടെയും മുന്നിൽ ഞാനിടില്ല…നമ്മൾ താമസിക്കുവാൻ പോകുന്നിടത്തു ആർക്കും ഒരു സംശയവും തോന്നാതിരിക്കാൻ വേണ്ടിയാണത്…..

ഊം…ഞാൻ മൂളി….

Leave a Reply

Your email address will not be published. Required fields are marked *